വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി
ആറ്റിങ്ങല്‍: വാഹനം റോഡില്‍ ഉപേക്ഷിച്ച ശേഷം യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി. പൂവമ്പാറ പാലത്തില്‍ നിന്ന് വടകര സ്വദേശി മനോജ്കുമാര്‍ (50) ആണ് നദിയിലേക്ക് ചാടിയത്. ഇയാള്‍ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊടുവഴനൂരിലാണ് മനോജ്കുമാര്‍ വാടകയ്ക്ക്...
Read more









