Surya

Surya

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി...

Read more

നിര്‍ഭയം തെരുവ് കീഴടക്കി സ്ത്രീകള്‍! ‘നൈറ്റ് വാക്ക്’ വന്‍വിജയം; അണിനിരന്നത് എണ്ണായിരത്തോളം വനിതകള്‍

തിരുവനന്തപുരം: 'പൊതു ഇടം എന്റേതും' എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്ത് സ്ത്രീകള്‍ രാത്രി നടക്കാനിറങ്ങിയപ്പോള്‍ 'നൈറ്റ് വാക്ക്' വന്‍വിജയകരം. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'നൈറ്റ് വാക്കില്‍' ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ഞായറാഴ്ച രാത്രി...

Read more

മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: മുത്തലാഖിന് ഇരയായവര്‍ക്ക് വാര്‍ഷിക പെന്‍ഷന്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവര്‍ക്ക് വര്‍ഷത്തില്‍ 6,000രൂപ നല്‍കുമെന്നാണ് യോഗിസര്‍ക്കാരിന്റെ പ്രഖ്യാപനം. യോഗി സര്‍ക്കാരിന്റെ പുതിയ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഷിയ വിഭാഗം...

Read more

‘ നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, നിങ്ങള്‍ പ്രവര്‍ത്തിച്ചതാണ് ശരി’ ; പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനവുമായി ഭര്‍ത്താവ് റോബര്‍ട്ട് വധ്ര

ന്യൂഡല്‍ഹി: 'നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു' എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വധ്ര. നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് പ്രിയങ്കയെ അഭിനന്ദിച്ച് കൊണ്ട് റോബര്‍ട്ട് വധ്ര ട്വീറ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍...

Read more

പ്രക്ഷോഭങ്ങള്‍ അതിരുവിടരുത്; പരിധിവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതിരു കടക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും പിണറായി വിജയന്‍ പറഞ്ഞു....

Read more

പൗരത്വ പ്രതിഷേധം; ഏറ്റവും വലിയ തിരിച്ചടി ടൂറിസം മേഖലയ്ക്ക്! താജ്മഹല്‍ യാത്ര റദ്ദാക്കിയത് 2,00,000 വിനോദ സഞ്ചാരികള്‍

മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയിലേക്ക് കൂടുതലായും ടൂറിസ്റ്റുകള്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ ഡിസംബറില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 60 ശതമാനം കുറവുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ...

Read more

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഉണ്ടായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിശോധിക്കണം എന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം....

Read more

നുണകള്‍ പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം; ‘ രാഹുല്‍ നുഴഞ്ഞുകയറ്റക്കാരെ സ്‌നേഹിക്കുന്നുവെങ്കില്‍, അവരെ ഇറ്റലിയിലേക്ക് അയക്കൂ’ ; ഗിരിരാജ് സിംഗ്

റാഞ്ചി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നുണകളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാജ്യത്ത് നുഴഞ്ഞു കയറുന്നവരോട് രാഹുല്‍ ഗാന്ധിക്ക് സ്‌നേഹമുണ്ടെങ്കില്‍ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാമെന്നും ഗിരിരാജ്...

Read more

ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യം;സര്‍വകക്ഷിയോഗത്തിന് മുമ്പ് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേതൃത്വം നല്‍കിയ സംയുക്ത പ്രതിഷേധത്തിന്റെ തുടര്‍ച്ചായായാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്ന് നിയമമന്ത്രി എകെ ബാലന്‍. കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണമെന്നും, ഏതെങ്കിലും ഒരു സംസ്ഥാനമോ പ്രത്യേക രാഷ്ട്രീയ കക്ഷിയോ...

Read more

വയനാട്ടിലെ കോണ്‍വെന്റില്‍ നിന്നും കാണാതായ അസം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: അസം സ്വദേശിയെ വയനാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കുറ്റിമൂലയില്‍ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജീവനക്കാരിയായ മേരിയെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു മേരി ജോലിക്കായി കോണ്‍വെന്റിലെത്തിയത്. ഇന്നലെ രാത്രി മുതല്‍ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്റ് അധികൃതര്‍...

Read more
Page 513 of 892 1 512 513 514 892

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.