Surya

Surya

മഹാനദിയില്‍ അമ്പതോളം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍: ഒഡീഷയിലെ മഹാനദിയില്‍ യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചു. 50ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. തിരച്ചില്‍ തുടരുകയാണെന്നും ശനിയാഴ്ച രാവിലെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രാമധ്യേ, ബോട്ട്...

Read more

സംസ്ഥാനത്ത് ചൂട് ഇനിയും കൂടും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഞ്ഞ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 20...

Read more

സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി യുവതി നുവൈര്‍ ബിന്‍ത് നാജിയാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍...

Read more

പോക്കറ്റടിച്ചും മോഷ്ടിച്ചും സമ്പന്നരായി, ഒടുവില്‍ ബസ്സിലെ പോക്കറ്റടി അന്വേഷണത്തില്‍ രണ്ട് പേര്‍ പോലീസിന്റെ വലയിലായി

കോഴിക്കോട്: പോക്കറ്റടിച്ചും മോഷ്ടിച്ചും സമ്പന്നരായ രണ്ട് മോഷ്ടാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട...

Read more

ജര്‍മനിയില്‍ ജോലി തേടുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ സൗജന്യ നിയമനം, കൂടുതല്‍ അറിയാം…

തിരുവനന്തപുരം: ജര്‍മനിയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നഴ്‌സിങ്ങില്‍ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന ജോലിക്ക് ശേഷമുള്ള ഇടവേള ഒരു വര്‍ഷത്തില്‍ കൂടാന്‍...

Read more

വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വര്‍ക്കര്‍ക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട്: വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വര്‍ക്കര്‍ക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. അബ്ദുല്ല(44) എന്നയാളാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചെലവൂരില്‍ പരസ്യമദ്യപാനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ഫ്ളൈയിംഗ് സ്‌ക്വാഡ് വൈദ്യ പരിശോധനക്കായി...

Read more

പാടത്തെ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് 52 കാരന് ദാരുണാന്ത്യം

കുട്ടനാട്: പാടത്തെ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് 52കാരന്‍ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ പരേതനായ ജേക്കബ് സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 യോടെ തെങ്കര പച്ചപാടത്തായിരുന്നു സംഭവം. വീടിന് സൈഡിലൂടെ കിടക്കുന്ന ബണ്ട്...

Read more

വീണ്ടും താറാവുകള്‍ക്ക് പക്ഷിപ്പനി, രണ്ടാഴ്ച ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023ലെ...

Read more

കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു; സര്‍വീസ് ഈ റൂട്ടില്‍

പാലക്കാട്: ആദ്യമായി കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍-ബംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം ഇന്ന് നടത്തിയത്. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാണ് യാത്ര. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ് (നമ്പര്‍ 22665/66)...

Read more

മദ്യപിച്ചെത്തി ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

റാഞ്ചി: ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ മദ്യപിച്ചാണ് കൊലപാതകം നടത്തിയത്. മുഫാസില്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ...

Read more
Page 476 of 1065 1 475 476 477 1,065

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.