ഹെലികോപ്റ്ററില്‍ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല; നേപ്പാളില്‍ മരിച്ച മലയാളികള്‍ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍! ഞെട്ടല്‍
കാഠ്മണ്ഡു: നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടുപേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്. കനത്ത തണുപ്പില്‍ നിന്ന് രക്ഷ...
Read more