പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍
ഇടുക്കി: കൊച്ചറയില്‍ പുല്ല് ചെത്താന്‍ പോയ അച്ഛനും 2 മക്കളും ഷോക്കേറ്റു മരിച്ചു. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് മൂവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. പുല്ല് ചെത്താന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം....
Read more