Surya

Surya

‘ഞങ്ങള്‍ക്കുമുണ്ട് കൊല്ലാനുള്ള ആളൊക്കെ; നിയന്ത്രിക്കുന്നതാണ്’ ; കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐയ്ക്ക് വിടണമെന്ന് കെ സുധാകരന്‍

കാസര്‍കോട്; പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെസുധാകരന്‍ പറഞ്ഞു. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. പീതാംബരന്റെ...

Read more

പാലക്കാട് വന്‍ ലഹരി വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട്; ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് ട്രെയിനില്‍ പാഴ്‌സലാക്കി അയച്ച 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. 25 ചാക്കുകളിലാക്കിയാണ് നിരോധിച്ച ലഹരി വസ്തുക്കള്‍ അയച്ചത്. കേരള എക്‌സ്പ്രസില്‍ പാലക്കാട് എത്തിച്ച ലഹരി വസ്തുക്കള്‍ റെയില്‍വേ സംരക്ഷണ...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; യുവാക്കളുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സമൃതിയാത്ര നടത്തും

തിരുവനന്തപുരം: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായി സ്മൃതി യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ഡീന്‍...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഗൂഡാലോചനയില്‍ ഉള്‍ക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് സംഘര്‍ഷത്തിന് ഇടയാക്കി. ആലുവ എസ്പി ഓഫീസിലേക്കും കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കും 11.45 ലാണ് മാര്‍ച്ച് തുടങ്ങിയത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍...

Read more

നിലവാരമില്ലാത്ത ഭക്ഷണ വിതരണം; 5000 റെസ്റ്റോറന്റുകള്‍ സൊമാറ്റോ ഒഴിവാക്കി

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഫെബ്രുവരി മാസത്തില്‍ 5000 റെസ്റ്റോറന്റുകളുടെ ഭക്ഷണ വിതരണം നിര്‍ത്തലാക്കി. റെസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ എഫ്എസ്എസ്എഐ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനം. എഫ്എസ്എസ്എഐയുമായി ചേര്‍ന്ന് സൊമാറ്റോ ഇന്ത്യയിലെ 150...

Read more

കാശ്മീരിലെ സ്ഥിതി ഗുരുതരം; 100 കമ്പനി കേന്ദ്രസേന കാശ്മീരില്‍ , ശ്രീനഗര്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍

ശ്രീനഗര്‍: കാശ്മീരിലെ ക്രമസമാധാന നില തകരുമെന്ന വിവരത്തെ തുടര്‍ന്ന് കാശ്മീരില്‍ വന്‍സേനയെ വിന്യസിച്ചു. 100 കോളം കേന്ദ്രസേനയെയാണ് ശ്രീനഗറിലേക്ക് വിമാനമാര്‍ഗം അയച്ചിരിക്കുന്നത്. വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞദിവസം രാത്രിയില്‍ കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി കേന്ദ്രസേനയെ...

Read more

ഫ്രാങ്കോ മുളയ്ക്കല്‍ കേസ് വെള്ളിത്തിരയിലേയ്ക്ക്; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ സംഭവം വെള്ളിത്തിരയിലേക്ക് എത്തുന്നു. 'ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെപ്പേര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാസര്‍കോട്: പെരിയയില്‍ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പിതാംബരന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം....

Read more

കാശ്മീരില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് പോലീസ് കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് കസ്റ്റഡിയിലായത്. കാശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍...

Read more

‘ അന്വേഷങ്ങളൊന്നും നടത്താതെ പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്’ ; യുദ്ധം ഉണ്ടായാല്‍ ഇന്ത്യയെ ഞെട്ടിക്കും; മുന്നറിയിപ്പുമായി പാകിസ്താന്‍ സൈന്യം

ഇസ്ലാമാബാദ്; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കരുതെന്ന മുന്നറിയിപ്പുമായി പാകിസ്താന്‍ സൈന്യം. യുദ്ധം ഉണ്ടായാല്‍ ഇന്ത്യക്ക് സംഭ്രമിപ്പിക്കുന്ന മറുപടി നല്‍കുമെന്നും പാക് സൈന്യം അറിയിച്ചു. തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒന്ന് ഉറപ്പ് നല്‍കുകയാണ്. എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ...

Read more
Page 427 of 595 1 426 427 428 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.