Surya

Surya

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം 12 ലക്ഷം കടന്നു

കൊച്ചി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കേരളത്തില്‍ നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേര്‍. അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ്. അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം...

Read more

‘എന്റെ മകളെ എനിക്ക് ജീവനാണ്, അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്’ ; ബാലയുടെയും സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് താരം! വീഡിയോ

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പ്പിരിഞ്ഞു. അതിനു ശേഷം സോഷ്യല്‍ മീഡിയയിലാകെ ബാലയുടെയും...

Read more

പുകയില്‍ മുങ്ങി കൊച്ചി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

എറണാകുളം: കൊച്ചിയില്‍ ഇന്നും പുകശല്യം രൂക്ഷം. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നും പുകശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. അര്‍ധരാത്രിയില്‍ തൃപ്പൂണ്ണിത്തറ ഇരുമ്പനം റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. വൈറ്റില, തൃപ്പൂണിത്തുറയിലും ഇരുമ്പനത്തും രൂക്ഷമായ പുകയാണ്. ഇത് രണ്ടാം ദിവസമാണ് പുക...

Read more

അസം വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 114 ആയി

ഗുവാഹത്തി: അസം വിഷമദ്യ ദുരന്തത്തില്‍ മരിച്ച തോട്ടം തൊഴിലാളികളുടെ എണ്ണം 114 ആയി. 300 പേരെ ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചു. ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍...

Read more

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍

ജിദ്ദ: സൗദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍. മോചനത്തിനാവശ്യമായ നടപടികള്‍ അടുത്ത ദിവസം നടക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്....

Read more

സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. അഗ്‌നിശമനസേനാ മേധാവി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങള്‍ അധികവും തീ പിടിക്കുന്ന...

Read more

കാശ്മീരികള്‍ക്കെതിരെയല്ല, തീവ്രവാദത്തിന് എതിരെയാണ് പോരാട്ടം; ഇമ്രാന്‍ ഖാനെതിരെ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാകിസ്താന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ...

Read more

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും

വയനാട്; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വസന്തകുമാറിന്റെ കുടുംബത്തിന് തുക അനുവദിച്ചത്. നേരത്തെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി...

Read more

രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പിടിയില്‍

കൊല്ലം; അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

Read more

വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി; ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി, മകള്‍ക്ക് ഗുരുതര പരിക്ക്

ദിണ്ഡിഗല്‍: വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ വേളയില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍...

Read more
Page 426 of 595 1 425 426 427 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.