Surya

Surya

പാകിസ്താനില്‍ കയറി ഇന്ത്യ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്താന്‍ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാക് മാധ്യമങ്ങള്‍. അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ പറന്നുവെങ്കിലും പാക് വ്യോമസേനയുടെ പൊടുന്നനെയുള്ള പ്രത്യയക്രമണത്തില്‍ ഒന്നും ചെയ്യാനാകാതെ മടങ്ങി എന്നാണ് പാകിസ്താനിലെ പ്രമുഖ പത്രമായ...

Read more

ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കും; തിരിച്ചടിക്കാന്‍ പാകിസ്താന്‍ സര്‍വ്വസജ്ജമാണെന്ന് ഷാ മഹ്മൂദ് ഖുറേഷി

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നും, ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. എന്ത് ആക്രമണമുണ്ടായാലും പാകിസ്താന്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഷാ മഹ്മൂദ് ഖുറേഷി...

Read more

യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല; യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഇടുക്കി: യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. കാശ്മീരികളെ കൂടെ നിര്‍ത്തി വേണം പാകിസ്താനെ എതിരിടാന്‍....

Read more

ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഇസ്രയേല്‍; 50 കോടി രൂപയുടെ കില്ലര്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കും

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുതിയ വാഗ്ദാനവുമായി ഇസ്രയേല്‍. ഇന്ത്യയ്ക്ക് ഡ്രോണ്‍ സഹായം നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. പാകിസ്താനെതിരെ ഇന്ത്യ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ പുതിയ വാഗ്ദാനം. പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍...

Read more

ഷൊര്‍ണ്ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ഷൊര്‍ണ്ണൂര്‍: ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റിയതിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന ഷൊര്‍ണ്ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസും, എറണാകുളം ഭാഗത്തേക്ക് പോകുന്ന...

Read more

ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍; ഇന്ത്യന്‍ വ്യോമ വിന്യാസം കണ്ട് തിരിച്ചുപറന്നു

ന്യൂഡല്‍ഹി; പുല്‍വാമ ആക്രണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്താന് നല്‍കിയ തിരിച്ചടിക്ക് പിന്നാലെ പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് മറുപടി നല്‍കാനാണ് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍...

Read more

പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഐഎഎഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്സ് എന്നും കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞായിരുന്നു മമതയുടെ ട്വീറ്റ്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ലഫ്റ്റനന്റ്...

Read more

ഇന്ത്യന്‍ തിരിച്ചടിയില്‍ വിറങ്ങലിച്ചു പാകിസ്താന്‍; അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമ സേന ജെയ്ഷെ മുഹമ്മദ് താവളങ്ങള്‍ ഇന്ത്യന്‍ ആക്രമിച്ചതിന് പിന്നാലെ പാകിസ്താനില്‍ അടിയന്തര യോഗം വിളിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുകയെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുക്കാനായി ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്ലാമാബാദില്‍...

Read more

വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: കാശ്മീരിലെ വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കാശ്മീര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് പോലീസ് കസ്റ്റഡിയിലായത്....

Read more

പൈലറ്റുമാരെ സല്യൂട്ട് ചെയ്യുന്നു; പാകിസ്താന്‍ അതിര്‍ത്തിയില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമ സേനയ്ക്കു അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 🇮🇳 I salute...

Read more
Page 422 of 595 1 421 422 423 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.