യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പത്താം വിദ്യാര്‍ത്ഥികളായ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട്...
Read more