Surya

Surya

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും, ഷിരൂരില്‍ ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഇന്നും തെരച്ചില്‍ തുടരും. ഗംഗാവലി നദിയില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുക. കര,...

Read more

ആശ്വാസം, കാന്‍സര്‍ മരുന്നിന് വില കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ മരുന്നിന് വില കുറയും. കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്നും ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പറഞ്ഞു. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. അതേസമയം, മൊബെല്‍ ഫോണിന്റെയും...

Read more

കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി; 5 സംസ്ഥാനങ്ങളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

ന്യൂഡല്‍ഹി: കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന്...

Read more

പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടി സഹായം

പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാന്‍ നേപ്പാളിലേതിന് സമാനമായ രീതിയില്‍ പദ്ധതി നടപ്പാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ,...

Read more

5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം

ഇടക്കാല ബജറ്റിൽ സർക്കാർ മുന്നോട്ടുവെച്ച വികസിത് ഭാരത് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.കൃഷി, തൊഴിൽ, നൈപുണ്യത്തിൽ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉൽപ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ...

Read more

ബജറ്റ് അവതരം തുടങ്ങി, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതി,ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും. 1.വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി 2.നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം...

Read more

ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും മോഷണം പതിവ്, നേപ്പാള്‍ സ്വദേശി കൊച്ചിയില്‍് പിടിയില്‍

കൊച്ചി: ആലുവയില്‍ ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും മോഷണം നടത്തുന്ന നേപ്പാള്‍ സ്വദേശി പിടിയില്‍. നേപ്പാള്‍ ജാപ്പ ജില്ലയില്‍ അന്ധേരി സ്‌കൂള്‍ വില്ലേജ് സ്വദേശി ബാദല്‍ ലിമ്പു (35) വിനെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ മൊബൈല്‍...

Read more

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ...

Read more

അര്‍ജുനെ കാണാതായിട്ട് എട്ടു ദിവസം, കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ന് പുഴയില്‍ തെരച്ചില്‍ നടത്തും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. അര്‍ജുനായി ഇന്നും തെരച്ചില്‍ നടത്തും. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ചാവും തെരച്ചില്‍ നടത്തുക. ഇന്നു മുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍....

Read more

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുക, 2047 ല്‍ വികസിത രാജ്യമാക്കുക തുടങ്ങി മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍...

Read more
Page 3 of 630 1 2 3 4 630

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.