Surya

Surya

മോഡിക്കും അമിത് ഷായ്ക്കുമെതിരായ പരാതി; തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് നല്‍കിയ ഒമ്പതു പരാതികളിലാണു തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയത്. ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി....

Read more

കേരള കശുവണ്ടി വ്യവസായത്തിന് തിരിച്ചടി; ആഫ്രിക്കന്‍ പരിപ്പ് കടല്‍ കടന്ന് വരുന്നു

കൊല്ലം: കശുവണ്ടി മേഖലയ്ക്ക് തിരിച്ചടിയായി വിദേശ പരിപ്പിന്റെ ഇറക്കുമതി. കാലിത്തീറ്റയെന്ന പേരിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം ഗുണനിലവാരം കുറഞ്ഞ പരിപ്പ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. നികുതി വെട്ടിക്കാന്‍ കാലിത്തീറ്റ പായ്ക്കറ്റുകളിലും മറ്റുമാണ് ഇവ എത്തിക്കുന്നത്. ഗുണനിലവാരം വളരെ കുറഞ്ഞ പരിപ്പായതിനാല്‍ ഇവയ്ക്ക്...

Read more

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു; ഇനി ‘പി’ തൊപ്പികള്‍ക്ക് പകരം ‘ബറേ’ തൊപ്പികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും...

Read more

വരള്‍ച്ചയില്‍ വലഞ്ഞ് കര്‍ണാടക; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച്ഡി കുമാരസ്വാമി; പ്രതിഷേധം

ബംഗളൂരു: വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വരള്‍ച്ചയെ നേരിടാന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ ഈ തീരുമാനം. അതേസമയം, കുമാരസ്വാമിയുടെ ഈ തീരുമാനത്തില്‍ വിമര്‍ശനവുമായി കര്‍ഷക സംഘടനകളും ബിജെപിയും രംഗത്തെത്തി. കര്‍ണാടകയിലെ...

Read more

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്ഡ്; അന്വേഷണം റിയാസ് അബൂബക്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍

ചെന്നൈ: കേരളത്തിലെ കാസര്‍കോടിനും പാലക്കാടിനും പുറമെ തമിഴ്‌നാട്ടിലെ രണ്ട് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. രാമനാഥപുരം, തഞ്ചാവൂര്‍ എന്നിവടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന. കഴിഞ്ഞ ദിവസം ഐഎസ് ബന്ധമാരോപിച്ച് കൊച്ചിയില്‍ അറസ്റ്റിലായ റിയാസ്...

Read more

ഇനി മഞ്ജുവിന് യാത്രയില്‍ കൂട്ട് മാരുതിയുടെ ഈ സൂപ്പര്‍താരം! പുത്തന്‍ കാര്‍ സ്വന്തമാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍

മാരുതിയുടെ സൂപ്പര്‍താരത്തെ സ്വന്തമാക്കി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ബലേനൊയുടെ പുതിയ മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനൊയുടെ ഉയര്‍ന്ന വകഭേദമായ ആല്‍ഫയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. സ്മാര്‍ട്ട്...

Read more

യുപിഎ ഭരണ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്; എന്നാല്‍ തന്റെ സര്‍ക്കാര്‍ വോട്ടു നേടാനായി ഇതിനെ ഉപയോഗിച്ചിട്ടില്ല; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും, എന്നാല്‍ വോട്ടു നേടാന്‍ അതിനെ ഉപയോഗിച്ചിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി മോഡി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിലാണ് മുന്‍...

Read more

ഇനി നീലയല്ല, സ്വകാര്യതയും ഉറപ്പ്; അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള പുനര്‍ രൂപകല്‍പനയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. പ്രധാനമായും സ്വകാര്യതയാണ് സുക്കര്‍ബര്‍ഗിന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. ആഗോള...

Read more

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ടു നാട്ടുകാര്‍ക്ക് ദാരുണാന്ത്യം

ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ മോവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ മഹാരാഷ്ട്രയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ...

Read more

കോണ്‍ഗ്രസിലെ ആര്‍ക്കും തന്നെ പ്രധാനമന്ത്രിയാകാനുള്ള പ്രാപ്തിയില്ല! ഒരേ കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ, അതോ ചായ്‌വാലയുടെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണം; നരേന്ദ്ര മോഡി

ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസുകാര്‍ തന്നെ വളരെയധികം വെറുക്കുന്നുണ്ടെന്നും, അവര്‍ സ്വപ്നം കാണുന്നത് പോലും തന്നെ കൊല്ലുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ തലത്തിലും കോണ്‍ഗ്രസ് എന്നത് സത്യസന്ധതയില്ലാത്തൊരു പാര്‍ട്ടിയാണ്. രാജഭരണവും അഴിമതിയും പ്രചരിപ്പിക്കുന്നതില്‍ മാത്രമാണ് അവര്‍...

Read more
Page 369 of 595 1 368 369 370 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.