Surya

Surya

ഫോനി പശ്ചിമബംഗാളിലേക്ക്; ഒഡീഷയില്‍ മരണം പത്ത് ആയി; മുന്നറിയിപ്പ്

കൊല്‍ക്കത്ത: ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം പത്തായി. അതേസമയം, ഒഡീഷയില്‍ വന്‍ നാശം വിതിച്ച ഫോനി പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന്...

Read more

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു; 65ലധികം മലയാളികള്‍ നിരീക്ഷണത്തില്‍

ചെന്നൈ: കേരളത്തിലെ പാലക്കാട്, കോസര്‍കോട് ജില്ലയ്ക്ക് പുറമെ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. റെയ്ഡില്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ പിടിച്ചെടുത്തു. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ...

Read more

സുരക്ഷാ ഭീഷണി ഉണ്ടാക്കും; മിമിക്രിയും ഗാനമേളയും നിരോധിക്കുന്നു; വിചിത്ര ഉത്തരവുമായി പോലീസ്

അഹമ്മദാബാദ്: സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അഹമ്മദാബാദില്‍ പൊതുസ്ഥലത്ത് മിമിക്രിയും ഗാനമേളയും പതിനാല് ദിവസത്തേക്ക് നിരോധിച്ചു. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ പതിനാല് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പതിനാല് ദിവസം ആയുധങ്ങളുമായി...

Read more

അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രദേശത്തെ ബിജെപി ഓഫീസ് നക്‌സലുകള്‍ ബോംബിട്ട് തകര്‍ത്തു

ഖൂംടി: അമിത് ഷായുടെ റാലി നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രദേശത്തെ ബിജെപി ഓഫീസ് നക്‌സലുകള്‍ ബോംബിട്ട് തകര്‍ത്തു. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തെരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ, കോഡെര്‍മ, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ്...

Read more

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോളേജിലെ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം, പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന്...

Read more

വീണ്ടും അരുംകൊല; ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു

ബീഹാര്‍: വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബീഹാറിലെ അറാറിയ ജില്ലയില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. മഹേഷും മറ്റു രണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം അദ്ദേഹത്തെ പിടികൂടുകയും പിന്നീട്...

Read more

ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്കിന് പുറമെ യാത്രാവിലക്കും; മസൂദ് അസറിന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്താന്‍

ഇസ്ലാമാബാദ്: യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്‍. യാത്രാ വിലക്കിന് പുറമെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. ഈ ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോടു പാക് വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടു. നേരത്തെ മസൂദിന് ആയുധങ്ങള്‍...

Read more

നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മ വേണം; രാജ്യത്തെ യുവാക്കള്‍ ഇപ്പോഴും തൊഴില്‍ അന്വേഷിച്ച് നടക്കുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ഓര്‍മ വേണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ടെന്നും സോണിയ ഗാന്ധി ജനങ്ങളോടായി പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ....

Read more

തൊഴില്‍ ഓട്ടോ ഡ്രൈവര്‍; താമസം ആഢംബര വില്ലയില്‍! ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് സുബ്രമണിയുടെ ജീവിത കഥ

ബംഗളൂരു: ജോലി ഓട്ടോ ഡ്രൈവര്‍, താമസമോ ആഢംബര വില്ലയില്‍ സുബ്രമണിയുടെ ജീവിത കഥ ഇങ്ങനെ... ഒരു സാധാരണകാരനായ ഓട്ടോ ഡ്രൈവറാണ് സുബ്രമണി. സുബ്രമണി താമസിക്കുന്നത് 1.6 കോടി രൂപ വിലവരുന്ന ആഢംബര വില്ലയിലും. ഇത് എങ്ങനെ സാധിക്കുന്നുവെന്ന സംശയം എല്ലാവരിലും വരും....

Read more

ഇറാന്‍ എണ്ണ ഇനി ഇല്ല; നിലപാടില്‍ ഉറച്ച് യുഎസ്! വ്യവസായിക മേഖലയില്‍ ആശങ്ക കനക്കുന്നു

ടെഹ്‌റാന്‍: ഇറാനു മേല്‍ ഉപരോധം കടുപ്പിക്കാനൊരുങ്ങി അമേരിക്ക. മെയ് മുതല്‍ ആരെയും ഇറാന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്നാണ് അമേരിക്കന്‍ നിലപാട്. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന 180 ദിവസത്തെ ഇളവ് ഇന്നലെ അവസാനിച്ചതോടെയാണ് ഇറാനെതിരെ പൂര്‍ണ്ണ ഉപരോധ നടപടികള്‍ക്ക്...

Read more
Page 368 of 595 1 367 368 369 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.