Surya

Surya

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. സൈന്യവും കാശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തെരിച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍...

Read more

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ! ‘ ബലാക്കോട്ട് ബോംബുകള്‍ ‘ വാങ്ങാന്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഉപയോഗിച്ച 'സ്‌പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇസ്രായേലില്‍ നിന്ന് 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. മൂന്നുമാസത്തിനുള്ളില്‍ ബോംബുകള്‍ ഇന്ത്യക്ക് നല്‍കും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി...

Read more

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായാണ് രാഹുല്‍ ഇന്ന് വയനാട്ടില്‍ എത്തുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും...

Read more

നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍; പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പൊതുയോഗം തൃശ്ശൂര്‍! സുരക്ഷ ശക്തം

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി കേരളത്തിലെത്തുന്നത്. വൈകീട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും ബിജെപിയുടെ പൊതുയോഗവും കഴിഞ്ഞാവും മടങ്ങുക. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയില്‍ നിന്ന്...

Read more

നിപ്പാ വൈറസ്; ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

തിരുവനന്തപുരം: കൊച്ചിയില്‍ യുവാവിന് നിപ്പാ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി മന്ത്രി കെകെ ഷൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട്...

Read more

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ചാര്‍ജര്‍ കുത്തിയിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിതെറിച്ചു. ശബ്ദം കേട്ട് എത്തിയ ബന്ധുക്കള്‍...

Read more

ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ഒരു പൊതുപരിപാടിക്കിടെ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വേദിയിലേക്ക് പോകുന്ന മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിനെ മന്ത്രി തള്ളി മാറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സെല്‍ഫിയെടുക്കുന്നതിന് മുന്‍പ് യുവാവ്...

Read more

‘ പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി’ ! മകന് പിന്നാലെ മകളയെും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വിടി ബല്‍റാം

പാലക്കാട്: പല അച്ഛനമ്മന്മാര്‍ക്കും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഇന്ന് താല്‍പര്യമില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി തന്റെ മകന് പിന്നാലെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ് എംഎല്‍എ വിടി ബല്‍റാം. സ്വന്തം മണ്ഡലത്തിലെ അരിക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് ബല്‍റാം...

Read more

കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് നേടി പ്രജ്ഞാ സിങ്; നാളെയും ഹാജരായില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതി

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ സുപ്രധാന വാദം കേള്‍ക്കലില്‍ ഹാജരാകാതെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് താക്കൂര്‍. കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് നേടിയിരിക്കുകയാണ് പ്രജ്ഞ സിങ്. ഇതേ തുടര്‍ന്ന് മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ...

Read more

മുതിര്‍ന്നവരോടുള്ള വ്യക്തി വൈരാഗ്യം തീര്‍ത്തത് രണ്ടര വയസ്സുകാരിയോട്; കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു! കൊടും ക്രൂരത

അലിഗഡ്: മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത. മെയ് 31നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികെയാണ് കുട്ടിയുടെ...

Read more
Page 337 of 593 1 336 337 338 593

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.