Surya

Surya

കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം! സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കും; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകര്‍ക്കുമേല്‍ ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായതും സര്‍ഫാസി നിയമം ചുമത്തി...

Read more

പത്ത് രൂപയ്ക്ക് സാരി വില്‍പ്പന; ഒടുവില്‍ ഉന്തും തള്ളും! കട അടപ്പിച്ച് പോലീസ്

മുംബൈ: മുംബൈയില്‍ പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ നഗരത്തില്‍ വന്‍ ജനപ്രവാഹം. ഇതോടെ വില്‍പ്പന ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കാന്‍ പോലീസ് ഇടപെട്ടു. കൂടുതല്‍ തിരക്ക് ആയതിനാല്‍ പോലീസ് ഇടപെട്ട് സാരി വില്‍പ്പന നിര്‍ത്തിവയ്ക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. സാരിക്ക് വേണ്ടി സ്ത്രീകളുടെ...

Read more

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളാ മുഖ്യമന്ത്രിയാകണം! സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിലപാട് ഇങ്ങനെ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിരീക്ഷണം നടത്തിയിരിക്കുന്നത്....

Read more

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം; മൂന്നു ദിവസത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തത് നാലുപേരെ

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം, പോലീസ് നടപടിക്കെതിരേ സാമൂഹ്യമാധ്യത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. യോഗിയുടെ പരാതിയില്ലാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് പ്രധാന...

Read more

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പേട്ട പുളിനെയിലില്‍ അപകടം നടന്നത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പോലീസിന്റെ...

Read more

മമതാ ബാനര്‍ജിയെ കൊലപ്പെടുത്തൂ, ഒരു കോടി തരാം; വാഗ്ദാനം നല്‍കി കത്ത് ലഭിച്ചതായി തൃണമൂല്‍ എംപി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കൊലപ്പെടുത്തിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്ക് കത്ത് ലഭിച്ചു. അരംബയില്‍ നിന്നുള്ള എംപി അപരൂപ പോഡറിനാണ് കത്ത് ലഭിച്ചത്. കത്ത് ലഭിച്ചയുടനെ പോഡര്‍ ശ്രീരാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി...

Read more

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് അന്വേഷണം ഊര്‍ജിത മാക്കുന്നു. വിഷ്ണുവിന്റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിച്ചു തുടങ്ങി. അതേസമയം, അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍...

Read more

കോണ്‍ഗ്രസ് വാക്കു പാലിക്കുന്നു; പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം. അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം....

Read more

ന്യൂനമര്‍ദ്ദം ചുഴലി കാറ്റായി മാറുന്നു; മഴയുടെ ശക്തി കുറയും! മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ലക്ഷദ്വീപിനോടു ചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 45 മുതല്‍ 55 കിമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ...

Read more

ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും; രാജ്യത്തെ 39 ട്രെയിനുകളില്‍ ഈ സൗകര്യം ലഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളില്‍ ഇനി മസാജ് സര്‍വ്വീസും ലഭ്യമാകും. രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സേവനം ലഭിക്കുക. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. ഇന്‍ഡോറില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ് ഈ സൗകര്യം...

Read more
Page 336 of 595 1 335 336 337 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.