Surya

Surya

കൊച്ചിയില്‍ വില്‍പ്പനയ്ക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്‌സൈസ് വകുപ്പ് പിടികൂടി. ഗഞ്ചാം ജില്ലയിലെ സിങ്കിപ്പൂര്‍ സ്വദേശി ജോഗി നായിക്ക് (32)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ എക്‌സൈസ്...

Read more

മകനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി യുവതി പുഴയില്‍ ചാടി; ശക്തമായ ഒഴുക്കില്‍ നിന്നും ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍! കൈയ്യടി

തിരുവനന്തപുരം: മകനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി ആറ്റില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. കരമനയാറിലെ മങ്കാട്ട് കടവ് പമ്പ് ഹൗസിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പമ്പ് ഹൗസ് ജീവനക്കാരായ പ്രിയനും സജിത്തും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലാണ് ഒരു കുട്ടി...

Read more

ഉള്ളി വില കുതിച്ചുയരുന്നു; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ഭയത്തില്‍ മഹാരാഷ്ട്ര ബിജെപി

മുംബൈ: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഉള്ളിവില തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവാതിരിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ബിജെപി. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും താങ്ങാനാവുന്നതിലും അപ്പുറമാണ് മഹാരാഷ്ട്രയിലെ ഉള്ളി വില. വില കുറയ്ക്കാനുള്ള നടപടികള്‍ കര്‍ഷകരെ എതിര്‍പക്ഷത്താക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്....

Read more

‘ 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല’ ; ഒഴിയാനുള്ള സമയപരിധി നീട്ടണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതോടെയാണ് ഒക്ടോബര്‍ 10 വരെ നീട്ടണമെന്ന ആവശ്യം ഫ്‌ളാറ്റ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതുവരെ 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം...

Read more

ദേശീയപാതാ വികസനം; കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചെലിവിന്റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി....

Read more

കേരളത്തിലേക്ക് 30 വിമാനസര്‍വീസുകള്‍ അനുവദിച്ച് കേന്ദ്രം; കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍

ന്യൂഡല്‍ഹി: കേരളത്തിലേക്ക് മുപ്പത് വിമാന സര്‍വീസുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം. ഉത്സവകാലത്ത് ഇന്ത്യയ്ക്കകത്ത് നിന്നും വിദേശത്ത് നിന്നും കൂടുതല്‍ യാത്രക്കാര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ്...

Read more

അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ തീരുമാനം; പുതിയ നീക്കവുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഉള്ള അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത് എത്തിയത്. സംസ്ഥാനത്തുള്ള ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാനാണ് തീരുമാനം. ഇതേതുടര്‍ന്ന്...

Read more

രണ്ടു വയസ്സുകാരിയോട് കൊടും ക്രൂരത; മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ പേരക്കുട്ടിയെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി

മുംബൈ: രണ്ടു വയസ്സുകാരിയോട് മുത്തശ്ശിയുടെ കൊടുംക്രൂരത. മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ ആറാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ദാരുണ സംഭവം നടന്നത്. റുക്‌സാന ഉബൈദുള്ള അന്‍സാരിയെന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ടിമെന്റിലെ മറ്റ്...

Read more

നെയ്യാറ്റിന്‍കരയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിളയില്‍ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി റോഡരികില്‍ വച്ചാണ് ഉദയന്‍കുളങ്ങര സ്വദേശിയായ അനു പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വഴിയരികില്‍ മണ്‍ചട്ടി...

Read more

വ്യാജ ഡോക്ടര്‍ ചമഞ്ഞ് ആയിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തി; ഇയാളെ പോലീസ് കുടുക്കിയത് ഇങ്ങനെ

മീററ്റ്: കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയും ആയിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്ത ഡോ.രാജേഷിനെ കുടുക്കി പോലീസ്. എല്ലാവരുടെയും വിശ്വസ്തനും പ്രിയങ്കരനുമായിരുന്ന ഡോക്ടറെ പോലീസ് കുടുക്കിയത് ഇങ്ങനെ.... ഒരാള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് 40 ലക്ഷം രൂപ...

Read more
Page 306 of 595 1 305 306 307 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.