Surya

Surya

‘ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു’; ബ്ലോക്കില്‍ കുരുങ്ങിയ ടൊവിനോയെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷിച്ച് പോലീസ്

കൊച്ചി: നടന്‍ ടൊവീനോ തോമസിനെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷിച്ച് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടൊവീനോ. അപ്പോഴാണ് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ടൊവിനോയുടെ കാര്‍ കുടുങ്ങിയത്. വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി...

Read more

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടിനല്‍കില്ല; വൈദ്യുതി ,ജലവിതരണം വൈകിട്ടോടെ വിച്ഛദേിക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടിനല്‍കില്ല. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ. ഇതോടെ ഫ്‌ളാറ്റ് ഉടമകള്‍ ഫ്‌ളാറ്റില്‍ നിന്ന് ഇന്ന് വൈകുന്നേരത്തോടെ തന്നെ ഒഴിയണം....

Read more

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ വര്‍ണ വിസ്മയം

ദുബായ്; മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വര്‍ണവിസ്മയം. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ വര്‍ണവിസ്മയം തീര്‍ത്തു. ഇന്ത്യന്‍ എംബസിയും, കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യുഎഇ സമയം...

Read more

തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ട് ആന വിരണ്ടോടി!

കോട്ടയം; തെരുവ് നായ്ക്കളുടെ കടിപിടി കണ്ട് ആന വിരണ്ടോടി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദിനാട് സുധീഷ് എന്ന ആനയാണ് നായ്ക്കളുടെ കടിപിടി കണ്ട് വിരണ്ടോടിയത്. മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ചുങ്കം ഭാഗത്ത് പട്ട എടുത്ത്...

Read more

തമിഴ്‌നാട്ടിലെ ലളിത ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 50 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നു! കവര്‍ച്ച നടത്തിയത് അതിവിദഗ്ദ്ധമായി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയിലെ ലളിതാ ഗോള്‍ഡിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണം കവര്‍ന്നു. നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്....

Read more

റെയില്‍വേ സ്റ്റേഷനുകള്‍ ഇനി പ്ലാസ്റ്റിക് മുക്തം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് റെയില്‍വേ സ്റ്റേഷന്‍

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകള്‍ ഇനി പ്ലാസ്റ്റിക്ക് മുക്തം. പുതിയ പദ്ധതിക്ക് പാലക്കാട് റെയില്‍വേ ഡിവിഷനില്‍ തുടക്കമായി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ക്രഷിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷമി നിര്‍വ്വഹിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണത്തിന്റെ...

Read more

സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയുള്ള വികെ പ്രശാന്തിന്റെ ഓരോ നീക്കങ്ങളും ശരിയായ പാതയിലായിരുന്നുവെന്ന് പിആര്‍ഡി മുന്‍ അഡീഷണല്‍ മേധാവി

തിരുവനന്തപുരം; ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗരവും ഇടംനേടിയിരിക്കുകയാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച 50 നഗരങ്ങളില്‍ നിന്ന് മുപ്പത് നഗരങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്തത്. പട്ടികയില്‍ ഒന്നാമതാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. കേന്ദ്രസഹായം...

Read more

മോഡിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്ക് എതിരെ ആണ് നടപടി. വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത്...

Read more

കാവല്‍ക്കാരെ മര്‍ദ്ദിച്ച് മദ്യശാലയില്‍ മോഷണം; പ്രതികളെ കുടുക്കാനൊരുങ്ങി പോലീസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പാലച്ചുവടുള്ള മദ്യശാലയില്‍ കാവല്‍ക്കാരെ മര്‍ദ്ദിച്ച മോഷണം. രണ്ടുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. ആക്രമണത്തില്‍ മദ്യശാലയിലെ ജീവനക്കാരായ നൂറനാട് സ്വദേശി സുരേഷ് (47), ചെന്നിത്തല സ്വദേശി സുധാകരന്‍ (58) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,...

Read more

ഒരു ദിവസം പോലും ലീവെടുക്കാതെ 43 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി; പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

ദുബായ്: 43 വര്‍ഷത്തിനിടെ ഒരു ദിവസം പോലും ലീവെടുക്കാതെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. റാസല്‍ ഖൈമ പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് തന്റെ സര്‍വ്വീസിനിടെ ഒരു ദിവസം പോലും ലീവെടുക്കാതിരുന്നത്. ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍...

Read more
Page 305 of 595 1 304 305 306 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.