Surya

Surya

ഡല്‍ഹി വോട്ടെണ്ണല്‍; ലീഡ് നില മാറി മറിയുന്നു, ബിജെപി മുന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറില്‍ ബി ജെ പിയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ലീഡ് നില മാറി മറിയുകയാണ്. നിലവില്‍ ബി ജെ പിയാണ് മുന്നില്‍.

Read more

വോട്ടെണ്ണന്‍: ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യഡല്‍ഹി: വോട്ടെണ്ണന്‍ ആരംഭിച്ചതോടെ ഡല്‍യില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൗണ്ടിംഗ് സെന്ററുകള്‍ കൂടാതെ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണുള്ളത്.

Read more

കൊച്ചിയില്‍ ട്രാന്‍സ് വുമണിന് ഇരുമ്പ് വടി കൊണ്ട് ക്രൂരമര്‍ദ്ദനം; പോലീസ് കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കേസെടുത്തു. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ്...

Read more

ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി, പ്രതീക്ഷയോടെ ആം ആദ്മി

ന്യഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 10 മണിയോടെ ട്രെന്‍ഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. അതേസമയം, മൂന്നാമതും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് എഎപി. എന്നാല്‍ എക്‌സിറ്റ്...

Read more

ഇന്‍ഡോറില്‍ ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വാഹനാപകടം. ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായെന്ന വിവരം...

Read more

സംസ്ഥാന ബജറ്റ്: ക്ഷേമ പെൻഷൻ കൂട്ടിയില്ല, ശമ്പള പരിഷ്ക്കരണവുമില്ല

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ...

Read more

സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി, സംവിധാനം കാര്യക്ഷമമാക്കാന്‍ 2 കോടി വകയിരുത്തിയെന്ന് ബജറ്റില്‍ പ്രഖ്യാപനം

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി ബജറ്റിൽ 2 കോടി അനുവദിച്ചതായി ധനമന്ത്രി. സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ...

Read more

കേരളത്തിൽ പ്രതിവർഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഇടിവ്, ബജറ്റിൽ ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ കേരളത്തിൽ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014-ൽ ഇത് 5.34 ലക്ഷമായിരുന്നു. ഇരുപത് വർഷം മുൻപ് 6 ലക്ഷത്തിന് മുകളിൽ കുട്ടികൾ...

Read more

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടി; വില അനുസരിച്ച് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്. വില അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം വരുക. ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍...

Read more

ഓടുന്ന ട്രെയിനില്‍ ഗര്‍ഭിണിക്ക് നേരെ പീഡനശ്രമം, രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

വെല്ലൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഗര്‍ഭിണിയായ യുവതിക്കെതിരെ പീഡന ശ്രമം. എതിര്‍ത്തതോടെ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ സ്വദേശിനിയായ 36കാരിയാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ തിരുപ്പതി...

Read more
Page 270 of 1061 1 269 270 271 1,061

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.