Surya

Surya

നോട്ടുനിരോധനമെന്ന ദുരന്തത്തിന് പ്രധാനമന്ത്രി മോഡിക്ക് രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ; ശശി തരൂര്‍

തിരുവനന്തപുരം: രാജ്യത്ത് നോട്ട് നിരോധിച്ച് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി രംഗത്ത്. ജനാധിപത്യം ഒരിക്കളും ആളുകളെ ജീവനോടെ കത്തിക്കുകയില്ല. നോട്ടുനിരോധനമെന്ന ദുരന്തത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാജ്യത്തോട് ഒരുക്ഷമാപണമെങ്കിലും നടത്തിക്കൂടേയെന്ന് ശശി തരൂര്‍ ചോദിച്ചു....

Read more

പുസ്തക രൂപത്തിലുള്ള പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണം; അറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് കേരളാ പോലീസ്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ...

Read more

കര്‍ത്താര്‍പുര്‍ ഇടനാഴി; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ‘സൗജന്യം’ അനുവദിക്കില്ല! പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി; കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കും. ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം പിന്‍വലിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടനദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ്...

Read more

എയര്‍ടെല്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു; ഇനി കേരളത്തില്‍ 4ജിയും 2ജിയും മാത്രം

കൊച്ചി: എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു. 3ജി ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്പനിയുടെ പുതിയ തീരുമാനം. എയര്‍ടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്‌വര്‍ക്കിലായിരിക്കും ലഭിക്കുക. എയര്‍ടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം,...

Read more

പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം; പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ മാനസികാസ്വാസ്ഥ്യമുള്ളവര്‍ വേണ്ടെന്നും തിരു. അഡീഷണല്‍ കമ്മീഷണര്‍

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ നിയോഗിക്കരുതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും തിരു. അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. മാനസികരോഗമുള്ള വനിത പോലീസുകാരി...

Read more

സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ആപത്താണ് നോട്ട് നിരോധനം; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി തകര്‍ത്ത ആപത്താണ് നോട്ട് നിരോധനം; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. नोटबंदी को तीन साल हो गए। सरकार और इसके नीमहक़ीमों द्वारा किए गए ‘नोटबंदी...

Read more

മുംബൈയില്‍ കനത്ത മഴ; ഗതാഗതം തടസപ്പെട്ടു

മുംബൈ: മഹാചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയില്‍ ശക്തമായ മഴ. രാവിലെ മുതല്‍ മുംബൈ നഗരത്തിലും സമീപ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കരയിലേക്ക് എത്തുന്നതിന് മുമ്പ്...

Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി; പാലക്കാട് സ്വദേശി കസ്റ്റഡിയില്‍

എറണാകുളം: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ആറു തോക്കുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതേതുടര്‍ന്ന് ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ആറു തോക്കുകള്‍ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക്...

Read more

‘ബിജെപിയുടെ വളര്‍ച്ചയ്ക്ക് പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് എല്‍കെ അദ്വാനി’ ; അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബിജെപിക്ക് ഇപ്പോഴത്തെ കരുത്തും രൂപവും നല്‍കാന്‍ എല്‍കെ അദ്വാനി ഏറെ അധ്വാനിച്ചിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചക്ക് പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് എല്‍കെ അദ്വാനിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി...

Read more

വില കുറച്ചുകാട്ടി; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഢംബര കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി ആര്‍ടിഒ ഓഫീസ് കണ്ടെത്തിയതോടെയാണ് നടപടി. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. രജിസ്‌ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ നല്‍കിയ...

Read more
Page 269 of 595 1 268 269 270 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.