Surya

Surya

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ...

Read more

ജാമ്യ വ്യവസ്ഥ ലംഘിച്ചു, പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും

കൊച്ചി : പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിലിനെ ഇന്നലെ...

Read more

തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം; കാമുകി, സഹോദരന്‍, വല്ല്യച്ഛന്‍, വല്ല്യമ്മ, മുത്തശ്ശി എന്നീ അഞ്ചു പേരെ വെട്ടിക്കൊന്ന് യുവാവ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് ക്രൂരത ചെയ്തത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്‍റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം...

Read more

‘ആറ് പേരെ ഞാന്‍ കൊലപ്പെടുത്തി’;തിരുവനന്തപുരത്ത് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി യുവാവ്. പേരുമല സ്വദേശി അഫാന്‍ (23)ആണ് മൊഴി നല്‍കി നല്‍കിയത്. ആറ് പേരെ കൊന്നെന്നാണ് മൊഴി. പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. പേരുമലയില്‍ മൂന്ന് പേരെയും...

Read more

തിരുവനന്തപുരത്ത് യുവാവ് പെൺ സുഹൃത്തിനെയും സഹോദരനെയും വെട്ടിക്കൊന്നു, മാതാവ് ഗുരുതരാവസ്ഥയിൽ, പ്രതി കീഴടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ...

Read more

തിരുവനന്തപുരത്ത് സഹോദരന്‍ സഹോദരിയെ വെട്ടി കൊലപ്പെടുത്തി, അമ്മയേയും വെട്ടി, ഗുരുതരാവസ്ഥയില്‍, പ്രതി കീഴടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ സഹോദരന്‍ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരന്‍ അസ്‌നാന്‍ ആണ് സഹോദരിയെ വെട്ടി കൊന്നത്. മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍...

Read more

പട്ടാമ്പിയില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് അപകടം; കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാം മൈല്‍സിനടുത്താണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ഫാത്തിമ അന്‍സിയ(18)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടില്‍ ഷമീര്‍...

Read more

ആറളത്ത് കാട്ടാനയാക്രമണം: മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലിക ജോലി

കണ്ണൂർ:ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോ​ഗം സമാപിച്ചു. സർവകക്ഷിയോ​ഗത്തിൽ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി എ കെ ശശീന്ദ്രൻ അറിയിച്ചു. പുനരധിവാസ...

Read more

ഇടുക്കിയില്‍ കാട്ടാന ആക്രമണം, വനംവകുപ്പ് വാച്ചര്‍ക്ക് കാലിന് ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വെച്ച് നാവക്കയം ഭാ​ഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read more

ആഡംബര ജീവിതം; കുടുംബ സമേതം ബംഗളൂരുവില്‍ താമസം, നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനി പിടിയില്‍

ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലെ ലഹരി മാഫിയകള്‍ക്ക് വില്‍പ്പന നടത്തുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടില്‍ അമീര്‍(39) ആണ് പിടിയിലായത്. കോഴിക്കോടാണ് സ്വദേശമെങ്കിലും...

Read more
Page 250 of 1055 1 249 250 251 1,055

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.