Surya

Surya

പറക്കാനൊരുങ്ങി കണ്ണൂര്‍! അനുമതി ലഭിച്ചു; കണ്ണൂര്‍-ഷാര്‍ജ സര്‍വ്വീസ് ഡിസംബര്‍ 10-ന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി ലഭിച്ചു. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വ്വീസ് ഉണ്ടാവുക. കണ്ണൂരില്‍ നിന്ന് തിങ്കള്‍, ബുധന്‍,...

Read more

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; സ്വകാര്യ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ വായു മലിനീകരണം അതി കഠിനമായ സാഹചര്യത്തില്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണമാണ് ദീപാവലി ദിനത്തോടെ ഡല്‍ഹി അനുഭവിച്ചത്. എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 642 ആയിരുന്നു...

Read more

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍; ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: മണ്ഡലകാലത്ത് എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ക്ക് ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇലക്ട്രിക് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകള്‍ സര്‍വ്വീസ് നടത്തുക....

Read more

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല; മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കും; കേരള പോലീസ്

തിരുവനന്തപുരം: വൃശ്ചികം ഒന്നിന് ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പോലീസ്. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ്...

Read more

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. ആര്‍ മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. തീര്‍ഥാടന കാലത്ത് പത്തനംതിട്ട പമ്പ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടിയിരുന്നു....

Read more

സൗദിയിലേക്ക് അംബാസിഡറെ നിയമിച്ച് ട്രംപ്; നിയമിച്ചത് മുന്‍ ആര്‍മി ജനറലിനെ

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള മുന്‍ ആര്‍മി ജനറലിനെ സൗദി അറേബ്യയിലേക്കുള്ള യുഎസ് അംബാസിഡറാക്കി നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോണ്‍ അബിസെയ്ദാണ് നിയമിതനായത്. ഇറാഖ് യുദ്ധത്തിനു പിന്നാലെ 2003 മുതല്‍ 2007 വരെ മിഡില്‍ ഈസ്റ്റിലെ...

Read more

കോഴിക്കോട് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്:സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മേപ്പയൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് പെണ്‍കുട്ടി താഴേക്ക് എടുത്തുചാടുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read more

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്

ജിദ്ദ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് ഇടിവ്. കഴിഞ്ഞ എട്ട് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിയായ ബാരലിന് 65.25 ഡോളറിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ...

Read more

‘തന്റെ ഭക്ഷണ, താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം’ തൃപ്തി ദേശായിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: വൃശ്ചികം ഒന്നിന് ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ... മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തന്റെ ഭക്ഷണ, താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും അയച്ച കത്തില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു....

Read more

നിങ്ങളുടെ കുഞ്ഞിന് സ്ഥിരമായി ഡയപ്പര്‍ ഉപയോഗിക്കാറുണ്ടോ? ഡയപ്പറുകള്‍ കൊണ്ടുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹാരം ഇതാ..

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്ത ആരും തന്നെയില്ല. എന്നാല്‍ ഇതിന്റെ ഉപയോഗം മൂലം എന്തെല്ലാം അസുഖങ്ങള്‍ ഉണ്ടാകും എന്ന് ആരും തന്നെ ചിന്തിക്കാറില്ല. കംഫേര്‍ട് ആക്കാന്‍ ഒരു വസ്തു എന്ന നിലയ്ക്ക് എല്ലാവരും ഇതുവാങ്ങി കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍...

Read more
Page 1084 of 1089 1 1,083 1,084 1,085 1,089

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.