Soumya

Soumya

തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞു; നേപ്പാളിലേയ്ക്ക് പറന്ന്‌ ധര്‍മ്മജന്‍, പുതിയ തുടക്കം

തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞതിന് പിന്നാലെ നേപ്പാളിലേയ്ക്ക് പറന്ന് നടന്‍ ധര്‍മ്മജന്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം നേപ്പാളിലേയ്ക്ക് എത്തിയത്. ബിബിന്‍ ജോര്‍ജ്ജ് നായകനായ ചിത്രത്തിലാണ് താരം വേഷമിടുന്നത്. രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍...

Read more

‘വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്’ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ

കൊച്ചി: വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ് എന്ന് ഡിവൈഎഫ്‌ഐ. ആലപ്പുഴയില്‍ നടന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു നേതൃത്വം. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ആലപ്പുഴയില്‍ DYFI, SFI പ്രവര്‍ത്തകനായ 15 വയസ്സുകാരന്‍ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍...

Read more

കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കുന്നു, അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണ്; രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച മന്ത്രി വിഎസ് സുനില്‍കുമാര്‍ കുറിക്കുന്നു

തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് ബാധ. ഇതേതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടു, മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു. മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന്...

Read more

അക്കൗണ്ടില്‍ ശേഷിപ്പ്, രണ്ട് ലക്ഷത്തിപതിനായിരം രൂപ; നയാപൈസ സര്‍ക്കാരിന്റെയോ വ്യക്തികളുടെയോ ഒരു കണിക പോലും കൈപ്പറ്റിയിട്ടില്ല; കണക്കുകള്‍ നിരത്തിയും നന്ദി പറഞ്ഞും കെടി ജലീല്‍

തിരുവനന്തപുരം: രാജിവെച്ചതിന് പിന്നാലെ കണക്കുകള്‍ നിരത്തിയും നന്ദി പറഞ്ഞും കെടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള അക്കൗണ്ടിലെ തുക വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. പത്ത് വര്‍ഷത്തെ എംഎല്‍എ ശമ്പളവും അഞ്ച് വര്‍ഷത്തെ മന്ത്രി ശമ്പളവും...

Read more

മാസ്‌കില്ല, അകലം ഇല്ല, പങ്കെടുത്തത് 10 ലക്ഷത്തോളം ജനങ്ങളും; കൊവിഡ് ക്ലസ്റ്ററായി കുംഭ മേള; രണ്ട് ദിവസത്തിനിടെ 1000പേര്‍ക്ക് രോഗം

ലഖ്‌നൗ: കുംഭമേളയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേരാണ് കുംഭമേളയില്‍ പങ്കുകൊണ്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി 10 ലക്ഷത്തോളം ജനങ്ങളാണ് മേളയ്ക്ക് എത്തിയത്. ഇപ്പോള്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധ...

Read more

നിലവിളക്ക്, സെറ്റ് സാരി, കുലസ്ത്രീ വേഷത്തില്‍ റാസ്പുട്ടിന് ചുവടുവെച്ച് ദയ ബാബുരാജ്; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

റാസ്പുട്ടിന്‍ ഗാനം കേരളത്തില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഗാനത്തിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിജ്യാര്‍ത്ഥികളായ ജാനകിയും നവീനും ചുവടുകള്‍ വെച്ചതോടെയാണ് ഗാനം കേരളത്തിലും നിറഞ്ഞു തുടങ്ങിയത്. ഇവര്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം കൂടി കനത്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. നൃത്തം വെച്ച്...

Read more

രാജ്യത്താകെ ഇനിയൊരു ലോക്ഡൗണ്‍ ഇല്ല, പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം; നിര്‍മ്മല സീതാരാമന്‍ പറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായി അലയടിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഒരു ലക്ഷത്തിന് മേലെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിരിക്കുകയാണ്....

Read more

അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി; പിടിച്ച് മാറ്റിയിട്ടും ഏട്ടന്റെ കൈവിടാതെ അനുജത്തിയും, തരംഗമായി വീഡിയോ

മകള്‍ ജനിക്കുന്ന നാള്‍ മുതല്‍ അച്ഛനമ്മമാരുടെ മനസില്‍ നിറയുന്നത് നിറഞ്ഞ മനസോടെ പടികടക്കുന്ന മകളുടെ ചിത്രമാണ്. അന്തസ്സോടെ വിവാഹം കഴിച്ചയ്ക്കാനുള്ള അച്ഛന്മാരുടെ കഷ്ടപ്പാടും ചെറുതല്ല. ഇപ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുജത്തിയെ വിവാഹം കഴിപ്പിച്ച് അയക്കുന്ന ആങ്ങളയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍...

Read more

കോഴിക്കോട് രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് മൂന്ന് കോടിരൂപയിലധികം ഹാഷിഷ് ഓയില്‍! ഇരകള്‍ കോളേജ് വിദ്യാര്‍ത്ഥികളും നിശാ പാര്‍ട്ടികളും

കോഴിക്കോട്: രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് കോടിരൂപയിലധികം വില വരുന്ന ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെത്തിയത്. മൂന്ന് കോടി രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കോഴിക്കോട് പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു....

Read more

‘അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്, ഒപ്പം കൂട്ടണമെന്നുണ്ട്.. പക്ഷേ’ നൊമ്പരപ്പെടുത്തും സ്വപ്‌നയുടെ വാക്കുകള്‍, കുറിപ്പ്

'പ്രിയപ്പെട്ട ഉണ്ണീ... വാവാ... അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്....' 12 വയസുകാരിയായ മകളുടെ നോട്ട് ബുക്കില്‍ കുറിപ്പെഴുതി വെച്ച ശേഷമാണ് സ്വപ്‌ന ബാങ്കിലേയ്ക്ക് പോയത്....

Read more
Page 487 of 1506 1 486 487 488 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.