Soumya

Soumya

ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി, അമ്മയ്ക്ക് പിന്നാലെ പോയ മുന്നുവയസുകാരന്‍ മകനും മുങ്ങി മരിച്ചു!

ലോഹ: ഭര്‍ത്താവ് കൊവിഡ് ബാധിതനായി മരണപ്പെട്ടതില്‍ മനംനൊന്ത് ഭാര്യ പുഴയില്‍ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. അതേ സമയം അമ്മയ്ക്ക് പിന്നാലെ പോയ ഇവരുടെ മൂന്നുവയസുകാരനായ കുട്ടിയും മുങ്ങി മരിച്ചു. പോലീസ്...

Read more

‘ശൂന്യം’ 10-ാം ക്ലാസ് പരീക്ഷാ മുറിയിലെ ഒഴിഞ്ഞ ബെഞ്ച്; തീരാനോവായി അഭിമന്യു

വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തില്‍ നോവായി തീരുകയാണ് 10-ാം ക്ലാസ് പരീക്ഷാ മുറിയിലെ ഒഴിഞ്ഞ ബെഞ്ച്. ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഒപ്പം പ്രതിഷേധവും അലയടിക്കുകയാണ്. അഭിമന്യു പരീക്ഷയ്ക്കിരിക്കേണ്ടിയിരുന്ന സ്ഥലത്തെ ഒഴിച്ചിട്ടിരിക്കുന്ന ബെഞ്ചും...

Read more

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മുടി മുറിച്ച് ഗിന്നസ് റെക്കോഡ് ജേതാവ് നിലാന്‍ഷി; മുടിക്ക് ആറ് അടിയോളം നീളം

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീളന്‍ മുടി മുറിച്ച് കൗമാരക്കാരി നിലാന്‍ഷി പട്ടേല്‍. ലോകത്തെ ഏറ്റവുമധികം നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ ആളുകൂടിയാണ് നിലാന്‍ഷി. 2018ല്‍ 16ാം വയസ്സിലാണ് ഈ റോക്കോഡ് കരസ്ഥമാക്കിയത്. അഞ്ചടി ഏഴ്...

Read more

സംസ്ഥാനത്ത് തുടരുന്ന ആശങ്ക, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8126 പേര്‍ക്ക്; രണ്ട് ജില്ലകളില്‍ ആയിരം കടന്ന് രോഗികള്‍! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി...

Read more

ഇടിച്ച ശേഷം നിര്‍ത്താതെ പോയി, കാര്‍ കണ്ടെത്താന്‍ ജൂഡ് ആന്റണി ഫേസ്ബുക്കിലെത്തി; നേരിട്ടെത്തി കുറ്റം സമ്മതിച്ച് യുവാവും, അഭിനന്ദിച്ച് താരം, വീഡിയോ

ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് വീഡിയോയില്‍ എത്തി നടന്‍ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ജൂഡിന്റെ വാഹനത്തിന് പിന്നിലാണ് മറ്റൊരു...

Read more

‘നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി’ മകള്‍ നന്ദന വിടപറഞ്ഞിട്ട് 10 വര്‍ഷം; ഉള്ളംതൊടുന്ന കുറിപ്പുമായി ചിത്ര

അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മ്മ ദിനത്തില്‍ ഉള്ളം തെടുന്ന കുറിപ്പുമായി വാനമ്പാടി കെഎസ് ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ചിത്ര ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. മകളുടെ ഓര്‍മകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക...

Read more

സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍, കുടുംബം കമ്മ്യൂണിസ്റ്റുകാര്‍.. പക്ഷേ അഭിമന്യുവിന് രാഷ്ട്രീയമില്ല; പിതാവ് അമ്പിളികുമാര്‍

ആലപ്പുഴ: 'അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല' ആലപ്പുഴയില്‍ കൊല്ലപ്പെട്ട 15വയസുകാരന്‍ അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍...

Read more

‘ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ, അല്ലെങ്കില്‍ അദ്ദേഹത്തെ കൊന്നേയ്ക്കൂ’ നെഞ്ചുനീറി മകന്റെ അപേക്ഷ, ഉള്ളം പൊള്ളിച്ച് വീഡിയോ

തെലങ്കാന: 'ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവെപ്പ് നല്‍കി അദ്ദേഹത്തെ കൊന്നേക്കൂ...' ഇത് കൊവിഡ് ബാധിതനായ ഒരാളുടെ മകന്റെ കണ്ണീര്‍ അപേക്ഷയാണ്. അച്ഛനെയും കൊണ്ട് 24 മണിക്കൂറായി ആശുപത്രികള്‍ കയറിയിറങ്ങി നിരാശനായി മടങ്ങവെയാണ് മകന്റെ അപേക്ഷ. വൈറസ് ബാധയെ തുടര്‍ന്ന്...

Read more

‘സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ബുദ്ധിമുട്ട്, പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വന്നേയ്ക്കും’ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കണ്ണൂര്‍: കൊവിഡ് 19 രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇനി ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. വാക്സിന്‍ കുറവായതിനാല്‍...

Read more

അച്ഛനെ കൊവിഡ് പിടികൂടി, താമസിയാതെ രോഗമുക്തിയും നേടി, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കരുത്; അഭ്യര്‍ത്ഥിച്ച് മകന്‍ നിരഞ്ജന്‍

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുകയാണ്. കൊവിഡ് പലയിടത്തും പടര്‍ന്ന് പിടിക്കുകയാണ്. ഒപ്പം വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ നിരഞ്ജന്‍. നടന്‍ മണിയന്‍ പിള്ള രാജുവിന്...

Read more
Page 486 of 1506 1 485 486 487 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.