Soumya

Soumya

കൊവിഡ് വ്യാപനം അതിരൂക്ഷം; അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ലഖ്നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ അഞ്ച് നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം...

Read more

സംസ്ഥാനം മുള്‍മുനയില്‍; ഇന്ന് 10000 കടന്ന് കൊവിഡ് രോഗികള്‍! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട്...

Read more

യുഎഇയുടെ ഭക്ഷണപൊതി വിതരണ പദ്ധതി; രണ്ട് കോടി രൂപ സംഭാവന നല്‍കി എംഎ യൂസഫലി, തുടരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍

ദുബായ്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇപ്പോള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് 10...

Read more

രണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു കിടക്ക; മൃതദേഹങ്ങള്‍ വാര്‍ഡിന് പുറത്തും! കൊവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച ഭീകരം

ന്യൂഡല്‍ഹി: രണ്ട് കൊവിഡ് രോഗികള്‍ക്ക് ഒരു ബെഡ് നല്‍കുന്ന ദയനീയ കാഴ്ചയാണ് ഡല്‍ഹിയില്‍ നിനനും ഇപ്പോള്‍ പുറത്ത് വരുന്നത്. രോഗികള്‍ തിങ്ങി നിറയുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. 1,500 ലധികം കിടക്കകളുള്ള...

Read more

നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ല, അപ്പോള്‍ ചതിയും ഗൂഢാലോചനയും; തെളിവുകള്‍ നിരത്തി കുറിപ്പ്

കൊച്ചി: രാജിവെച്ച മുന്‍മന്ത്രി കെടി ജലീലിനെതിരെ ചതിയും ഗൂഢാലോചനയും നടത്തിയതായി തെളിവുകള്‍ പുറത്ത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് ചതിയിലൂടെ കെടി ജലീലിനെ പുറത്താക്കാന്‍ ചരട് വലികള്‍ നടത്തിയത്. അഡ്വ. ജാബിര്‍ ആണ് തെളിവുകള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടിരിക്കുന്നത്. മണ്ണിട്ട്...

Read more

എംഎ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍...

Read more

നിലപാടില്‍ ഉറച്ച് പിസി ജോര്‍ജ്; തന്റെ മണ്ഡലത്തില്‍ 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് വാദം

പൂഞ്ഞാര്‍: തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍;...

Read more

80 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചു; കള്ളനെ കാല്‍വെച്ച് വീഴ്ത്തി, ദുബായിയില്‍ ശ്രദ്ധേയനായി വടകര സ്വദേശി ജാഫര്‍

ഷാര്‍ജ: പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്....

Read more

രാജ്യത്തെ വരിഞ്ഞു മുറുക്കി കൊവിഡ്; കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി പ്രതിദിനം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക്...

Read more

മകളെ പീഡിപ്പിച്ചു; പ്രതിയുടെ വീട്ടില്‍ കയറി രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേരെ പിതാവ് കൊലപ്പെടുത്തി! അതിദാരുണം

വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവിന്റെ പ്രതികാരം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് അമ്പരപ്പിക്കുന്ന കൊലപാതകങ്ങള്‍ നടന്നത്. ഒരു പുരുഷന്‍, മൂന്നു സ്ത്രീകള്‍, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരെയാണ്...

Read more
Page 485 of 1506 1 484 485 486 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.