Soumya

Soumya

‘പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി’ മഞ്ജു വാര്യര്‍

പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടി.വി.ക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി. അവിടെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതേ ആഗ്രഹിച്ചുവെന്ന് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഞാന്‍ അച്ഛനൊന്നിച്ച് കളി കണ്ട കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചു. അച്ഛനാണ് എനിക്ക് ആദ്യമായി...

Read more

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഹരിത ഇനി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഹരിത വി. കുമാര്‍ തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റു. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിട്ടാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. നേരത്തെ തൃശ്ശൂര്‍ സബ് കളക്ടറായി ഹരിത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മുന്‍പരിചയത്തില്‍ തൃശ്ശൂരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍...

Read more

വിയറ്റ്‌നാം കോളനിയുള്‍പ്പടെ 20ലധികം സിനിമകള്‍, കൊവിഡ് വ്യാപനവും ലോക്ഡൗണും വില്ലനായി; അന്നത്തിനായി ബാഗ് തുന്നി അറുമുഖന്റെ ജീവിതം

ആലപ്പുഴ: മോഹന്‍ലാല്‍ ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയുള്‍പ്പടെ 20ലധികം സിനിമകള്‍ അഭിനയിച്ച താരം അറുമുഖന്‍ ഇപ്പോള്‍ തെരുവില്‍ ബാഗ് തുന്നി ജീവിതമാര്‍ഗം കണ്ടെത്തുകയാണ്. അധ്വാനിച്ചു ജീവിക്കാന്‍ പോലും കഴിയാത്തതുമൂലം കടബാധ്യതയുടെ കുരുക്കിലാണെന്ന് അറുമുഖന്‍ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ ലോകം...

Read more

‘കര്‍ണാടക സ്വദേശിയായ ഞാന്‍ മലയാളി ആയി മാറിയത് അസി. കളക്ടറായി എറണാകുളത്തു നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴാണ്’ പടിയിറങ്ങും മുന്‍പേ എസ് സുഹാസിന്റെ കുറിപ്പ്

കൊച്ചി: പടിയിറങ്ങും മുന്‍പേ നന്ദി പറഞ്ഞും സ്‌നേഹ കുറിപ്പുമായി എറണാകുളം കളക്ടര്‍ എസ് സുഹാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഹൃദയം തൊട്ട കുറിപ്പുമായി രംഗത്തെത്തിയത്. കര്‍ണാടക സ്വദേശിയായ ഞാന്‍ മലയാളി ആയി മാറിയത് 2013ല്‍ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണ് അദ്ദേഹം...

Read more

അതിശക്തമായ ഇടിമിന്നല്‍; ഒറ്റ ദിവസത്തില്‍ രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 58 ഓളം പേര്‍, 11 മരണം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയും

ലഖ്നൗ: ഒറ്റ ഒറ്റ ദിവസത്തിലുണ്ടായ അതിശക്തമായ ഇടിമിന്നലില്‍ രണ്ട് സംസ്ഥാനങ്ങളിലായി മരിച്ചത് 58ഓളം പേര്‍. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലുമാണ് ദാരുണമായി മരണപ്പെട്ടത്. ഇതിനിടെ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയും 11 പേരോളം മരിച്ചു. രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ...

Read more

അയാള്‍ എന്റെ വീട്ടുകാരന്‍, എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, തിരിച്ചും; വൈറല്‍ ‘അടിയില്‍’ ശിവകുമാറിന്റെ വിശദീകരണം

ബംഗളൂരു: തോളില്‍ കൈവച്ച പ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. പ്രവര്‍ത്തകനെ തല്ലുന്നതിന്റെ വിഡിയോ സൈബറിടത്ത് നിറഞ്ഞതോടെയാണ് വിമര്‍ശനങ്ങളും കനത്തത്. പിന്നാലെയാണ് ശിവകുമാറിന്റെ വിശദീകരണവും. തല്ലിയത് തന്റെ ബന്ധുവായ വ്യക്തിയെയാണെന്ന് ശിവകുമാര്‍ പറഞ്ഞു. അയാള്‍ എന്റെ...

Read more

വാച്ച് ടവറില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റു; ആറു പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ

ജയ്പുര്‍: വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറു മരണം. കനത്ത മഴയെ അവഗണിച്ചുകൊണ്ടായിരുന്നു സെല്‍ഫി. ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേല്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്....

Read more

ഇന്ധനവില വര്‍ധനവിനെതിരെ കാളവണ്ടിയില്‍ കയറി പ്രതിഷേധം; വണ്ടി തകര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകര്‍ക്കും പരിക്ക്, വീഡിയോ

മുംബൈ: ഇന്ധന വിലവര്‍ധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിലേയ്ക്ക് വീണ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. #WATCH | Maharashtra: A bullock cart, on which Congress workers and leaders were protesting...

Read more

ശിഖണ്ഡി എന്നുപയോഗിക്കുന്നത് കുറ്റകൃത്യമാണോ എന്ന ചോദ്യവുമായി സാബുമോന്റെ ചര്‍ച്ച; ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണോ എന്നും ചോദ്യം, പ്രതിഷേധം ശക്തം

ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ നടന്‍ സാബുമോനെതിരെ സൈബറിടത്ത് പ്രതിഷേധം ശക്തമാകുന്നു. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് സാബുമോന്‍ ട്രാന്‍സ്ഫോബിക്ക് ആയ പരാമര്‍ശങ്ങള്‍ നടത്തിയത്. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?...

Read more

‘ധീരനായ പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണിടത്ത് നില്‍ക്കുമ്പോള്‍ ഓര്‍മ്മവന്നത് അദ്ദേഹത്തിന്റെ ഈ അവസാന വാക്കുകളാണ്’ മന്ത്രി മുഹമ്മദ് റിയാസ് കുറിക്കുന്നു

തിരുവനന്തപുരം: മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക് മികച്ച സന്ദര്‍ശന കേന്ദ്രമാക്കി വിപുലീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസമാണ് മന്ത്രി പാര്‍ക്ക് സന്ദര്‍ശിച്ചത്. 'നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി...

Read more
Page 392 of 1506 1 391 392 393 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.