Soumya

Soumya

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറ; 42കാരന്‍ നാഡീരോഗ വിദഗ്ദന്‍ പിടിയില്‍

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച സംഭവത്തില്‍ നാഡീരോഗ വിദഗ്ദന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് ഒളിക്യാമറ വെച്ച സംഭവത്തില്‍ അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതി...

Read more

300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും; ഗോവ ഉറപ്പിക്കാന്‍ ജനങ്ങള്‍ക്ക് വാഗ്ദാനവുമായി അരവിന്ദ് കെജരിവാള്‍

പനാജി: ഗോവയിലെ ജനങ്ങള്‍ക്ക് വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗോവ പിടിക്കുന്നതിനായുള്ള വമ്പന്‍ വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഇറക്കിയിരിക്കുന്നത്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി.) അധികാരത്തില്‍ വരികയാണെങ്കില്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് കെജരിവാള്‍...

Read more

‘കോടീശ്വരന്മാര്‍ എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ പ്രതിസന്ധിയില്‍’ സര്‍ക്കാരിന്റെ കാരുണ്യം ആവശ്യമെന്ന് ബാദുഷ

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ നിശ്ചലമായിട്ട് 74 ദിവസം പിന്നിടുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. വിചാരിക്കുന്നതിലും വലുതാണ് ഈ മേഖലയിലെ പ്രശ്‌നങ്ങളെന്നും ഇനിയും തിയറ്ററുകള്‍ തുറന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാകുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. തിയറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍, റെപ്രസന്റേറ്റീവുമാര്‍...

Read more

മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ വിജയിയായി ഇന്ത്യന്‍ വംശജന്‍; ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റിന്‍ നാരായണ്‍, മാസ്റ്റര്‍ ഷെഫ് ട്രോഫിക്കൊപ്പം 1.86 കോടി തുക സമ്മാനവും

മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ പതിമൂന്നാം സീസണ്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍ ജസ്റ്റിന്‍ നാരായണ്‍. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് പേരെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റില്‍ ട്രോഫി കരസ്ഥമാക്കിയത്. പാചകപ്രേമികള്‍ക്ക് സുപരിചിതനാണ് ജസ്റ്റിന്‍ നാരായണ്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരും ഏറെയാണ് ജസ്റ്റിന്. മാസ്റ്റര്‍ ഷെഫ്...

Read more

അപൂര്‍വ്വ രോഗബാധിതനായ കുട്ടിയെ പാര്‍ക്കില്‍ നിന്നും പുറത്താക്കി; വീല്‍ചെയര്‍ മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് വാദം, കണ്ണീരോടെയുള്ള അമ്മയുടെ പ്രതിഷേധത്തിനൊടുവില്‍ മാപ്പപേക്ഷ

ഷിക്കാഗോ: അപൂര്‍വ്വ രോഗബാധിതനായി വീല്‍ചെയറില്‍ കഴിയുന്ന കുട്ടിയെ പാര്‍ക്കില്‍ നിന്നും പുറത്താക്കിയതായി പരാതി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച് ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങിപ്പോയ ജോര്‍ദാന്‍ ബ്ലോക്ക് എന്ന പത്തുവയസ്സുകാരനാണ് ദുരനുഭവം നേരിട്ടത്. ഷിക്കാഗോയില്‍ നിന്നുമാണ് വാര്‍ത്ത....

Read more

രാജസ്ഥാനില്‍ 11 പേര്‍ക്ക് കൊവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം

ജയ്പുര്‍: രാജസ്ഥാനില്‍ കൊവിഡ് വൈറസിന്റെ കാപ്പ വകഭേദം 11 പേര്‍ക്ക് സ്ഥിരീകരിച്ചു. നേരത്തെ, ഉത്തര്‍പ്രദേശില്‍ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും...

Read more

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കൊവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട...

Read more

’10-15 ഓഫറുകള്‍ വന്നു, ഇതൊന്നും നടന്നില്ല, ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു’ സിനിമയില്‍ എത്താന്‍ കഴിയാത്തതിനെ കുറിച്ച് രജത് കുമാര്‍

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണം ആറോ മുട്ടയില്‍ കൂടോത്രം ചെയ്തതെന്ന് ബിഗ് ബോസ് താരം ഡോ. രജത്കുമാര്‍. ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെയാണ് രജത്കുമാര്‍ ഇക്കാര്യം പറഞ്ഞത്. 15ഓളം സിനിമകളില്‍ തനിക്ക് അവസരം ലഭിച്ചിരുന്നു എന്നും എന്നാല്‍ പിന്നീട് ആ അവസരങ്ങള്‍...

Read more

ഞങ്ങള്‍ അവിടെ പോയിട്ട് 10 ദിവസം കഴിഞ്ഞു, ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മിലെന്ത് ബന്ധമെന്ന് ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കൊവിഡ് മഹാമാരി രണ്ടുവര്‍ഷത്തിനിടെ എത്താതിരുന്ന ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ്...

Read more

വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി; പിന്നാലെ വധഭീഷണിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തി മന്ത്രി കെ.രാധാകൃഷ്ണന്‍. ലാന്‍ഫോണിലാണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ, പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു....

Read more
Page 390 of 1506 1 389 390 391 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.