Soumya

Soumya

11 കൊല്ലം മുമ്പ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായി വിവാഹം; വിവാഹത്തിന് അണിഞ്ഞത് 200 പവൻ സ്വർണ്ണവും! നീതുവിന്റെ സ്വരൂപം കണ്ട് അമ്പരന്ന് ഭർത്താവ് സുധിയും വീട്ടുകാരും

തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു കിട്ടിയെങ്കിലും സംഭവത്തിലെ നിഗൂഢത ഇന്നും നീങ്ങിയിട്ടില്ല. കുട്ടിയെ കടത്തികൊണ്ടുപോയ നീതുവിന്റെ അറസ്റ്റിൽ പകച്ചിരിക്കുകയാണ് ഭർതൃവീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. ചെങ്ങന്നൂർ തിരുവൻവണ്ടൂർ രണ്ടാം വാർഡിൽ പന്തിരുപറ നിർമ്മാല്യം വീട്ടിൽ...

Read more

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി; വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ ഭക്ഷിച്ചു! നരഭോജിയായ അധ്യാപകന് ജീവപര്യന്തം

ഫ്രാങ്ക്ഫർട്ട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി വെട്ടി നുറുക്കി ശരീര ഭാഗം ഭക്ഷിച്ച സംഭവത്തിൽ നരഭോജിയായ 42കാരനായ അധ്യാപകന് ജീവപര്യന്തം. ബെർലിൻ കോടതിയാണ് സ്റ്റീഫൻ ആറിന് ശിക്ഷ വിധിച്ചത്. ജർമ്മനിയിലാണ് സംഭവം. സ്റ്റീഫൻ ആർ ഡേറ്റിംഗ് ആപ്ലിക്കേഷൻ വഴിയായിരുന്നു...

Read more

ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി ചെകിട്ടത്തടിച്ച് കര്‍ഷകര്‍; രോഷം ജനക്കൂട്ടം നോക്കിനില്‍ക്കെ, സൈബറിടത്ത് വൈറലായി വീഡിയോ

ലഖ്‌നൗ: ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി തല്ലുന്ന കര്‍ഷകന്റെ രോഷമാണ് ഇന്ന് സൈബറിടത്ത് വൈറലാകുന്നത്. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്, കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ്. उन्नाव सदर...

Read more

‘ചായ കുടിച്ച് എത്രയായി എന്ന് ചോദിച്ചു, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി’ മീന്‍ വാങ്ങി പൈസ കൊടുത്ത സുരേഷ് ഗോപി വാര്‍ത്തയില്‍ പിവി എന്‍വര്‍ എംഎല്‍എയുടെ മറുപടി

കൊച്ചി: നടനും എം.പിയുമായ സുരേഷ് ഗോപി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്ന് നെയ്മീന്‍ വാങ്ങിയത് മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത് ഞൊടിയിടയിലാണ് സോഷ്യല്‍മീഡിയയില്‍ ട്രോളായി മാറിയത്. സ്വന്തം 'നെയ്മീനെന്താ വില?; ആറരക്കിലോ വാങ്ങി; പണം സ്വന്തം പോക്കറ്റില്‍ നിന്ന്; വിഡിയോ,' എന്ന തലക്കെട്ടോടെ...

Read more

‘സുഹൃത്തും വഴികാട്ടിയും’ ദിലീപും കുടുംബവും നിറഞ്ഞുനില്‍ക്കുന്ന വനിത വായിച്ച് ബിന്ദു കൃഷ്ണ; ലക്ഷ്യമിട്ടത് പരിഹാസമോ പിന്തുണയോ..?

കോഴിക്കോട്: കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബ ചിത്രവുമായി ഇറക്കിയ വനിതയുടെ മാസികയാണ് വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമമാണോ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞത്. ഇപ്പോള്‍ വനിത മാസിക വായിച്ച്...

Read more

പിടികിട്ടാപ്പുള്ളിയായി ചിത്രീകരിക്കുന്നു, നാട്ടില്‍ നിന്ന് തല്‍ക്കാലത്തേയ്ക്ക് മാറുന്നുവെന്ന് സുശാന്ത് നിലമ്പൂര്‍; ആദ്യം ചെന്നൈയിലേയ്ക്ക് അവിടെ നിന്ന്…, അറസ്റ്റിനു പിന്നാലെയുള്ള പ്രതികരണം ഇങ്ങനെ

വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ നാട്ടില്‍ നിന്നും തല്‍ക്കാലത്തേയ്ക്ക് മാറി നില്‍ക്കുകയാണെന്ന് യൂട്യൂബര്‍ സുശാന്ത് നിലമ്പൂര്‍. തന്നെ പിടികിട്ടാപ്പുള്ളിയായി ചിലര്‍ ചിത്രീകരിക്കുകയാണെന്നും എന്നാല്‍ തന്റെ അശ്രദ്ധ കാരണമാണ് 2018 ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നും സുശാന്ത് ഫേസ്ബുക്ക്...

Read more

സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ്; 2404 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142,...

Read more

കുസൃതി കാണിച്ചതിന് പെറ്റമ്മയുടെ ശിക്ഷ; അഞ്ചുവയസുകാരനെ പൊള്ളിച്ചു, ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു!

ശാന്തന്‍പാറ: കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ…. ഏഴുപേരിലൂടെ...

Read more

‘എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ…. ഏഴുപേരിലൂടെ ജീവിക്കുകയല്ലേ’ വിനോദിന്റെ വിയോഗം താങ്ങാനാവാതെ നെഞ്ചുപൊട്ടി ഭാര്യ സുജാത, കണ്ണീർ കാഴ്ച

കൊല്ലം: 'എന്റെ ഭർത്താവ് മരിച്ചിട്ടില്ലല്ലോ....ഏഴുപേരിലൂടെ ജീവിക്കുകയല്ലേ' വിനോദിന്റെ വിയോഗം താങ്ങാനാവാത്ത വേദനയിൽ നെഞ്ചുപൊട്ടി ഭാര്യ സുജാതയുടെ വാക്കുകളാണ് ഇത്. കൂടിനിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുകയായിരുന്നു സുജാതയുടെ വിങ്ങൽ. ' ഈ കുടുംബത്തിന്റെ നെടുംതൂണാണു നഷ്ടമായത്. എങ്കിലും ഏഴുപേർക്കു ജീവിതം കിട്ടുമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ...

Read more

അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങി കടൽ തീരത്തിലൂടെ ഉല്ലസിച്ചു കുഞ്ഞ് എയ്ഡൻ; വൈറലായി അനുപമയുടെ കുടുംബ ചിത്രം

ഏറെ ചർച്ചയായ ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായത് അടുത്തിടെയാണ്. ഇരുവരുടെയും കുട്ടിയായ എയ്ഡൻ സക്ഷിയായായിരുന്നു രജിസ്റ്റർ വിവാഹം നടത്തിയത്. പട്ടം രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തത്. ഇപ്പോൾ അനുപമയുടെയും അജിത്തിന്റെയും വിവാഹ ശേഷം...

Read more
Page 240 of 1506 1 239 240 241 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.