Soumya

Soumya

വൈദ്യുത കമ്പിയിലേയ്ക്ക് മരച്ചില്ല ചാഞ്ഞാൽ ഇനി ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കുന്നവർക്ക് സമ്മാനം, പുതിയ തീരുമാനം

തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്നതു കണ്ടാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴ. വൈദ്യുതി ബോർഡ് ആണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. വൈദ്യുത ലൈൻ, പോസ്റ്റ്, ട്രാൻസ്ഫോർമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ചാഞ്ഞുനിൽക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസർമാരെ...

Read more

‘അസുഖത്താൽ മുലയൂട്ടാനാകുന്നില്ല, മുലപ്പാൽ നൽകി എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം’ കണ്ണീർ അപേക്ഷയുമായി അനുഷ, കാണാത്ത കുഞ്ഞിനായി നിത്യേന മുലപ്പാൽ നൽകി 5 അമ്മമാർ!

മംഗളൂരു: സാമ്പത്തിക സഹായം ചോദിച്ച് മക്കളുടെ ജീവൻ കാത്തുരക്ഷിക്കാൻ പാടുപെടുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മുലപ്പാൽ നൽകണമെന്ന അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരമ്മ. മംഗളൂരു കാർ സ്ട്രീറ്റിലെ അനുഷയെന്ന യുവതിയാണ് കണ്ണീർ അപേക്ഷയുമായി എത്തിയത്....

Read more

അമ്മയുടെ ഫോണിൽ കളിച്ച് രണ്ട് വയസ്സുകാരൻ ഓർഡർ ചെയ്തത് 31 ബർഗറുകൾ; ഓർഡർ മാതമല്ല, ടിപ്പും കൊടുത്ത് ഈ മിടുക്കൻ

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഇന്ന് കുട്ടികളോട് ചോദിക്കേണ്ട അവസ്ഥയിലാണ് മുതിർന്നവർക്ക്, കാരണം ഇന്നത്തെ തലമുറ സ്മാർട്ട് ഫോണുകളിൽ അടിമകളായി കഴിഞ്ഞു. ഇപ്പോൾ രണ്ട് വയസുകാരൻ അമ്മയുടെ ഫോണിൽ കളിച്ച് വരുത്തി വെച്ച ചെലവാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഫോൺ എടുത്ത്...

Read more

മുക്കുപണ്ട തട്ടിപ്പിൽ ആരോപണം നേരിട്ട കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ ജീവനൊടുക്കി!

കോഴിക്കോട്: തീവണ്ടി തട്ടി പരിക്കേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ തട്ടാൻ മോഹനനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് മോഹനൻ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം : വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച്...

Read more

വിവാഹവീട്ടിലെ ടെറസിൽ നിന്ന് വീണു; ആശുപത്രിയിലെത്തിച്ചു, പക്ഷേ അവശനിലയിലാട്ടും ഷിബുവിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ച് സുഹൃത്തുക്കൾ മുങ്ങി! ഒടുവിൽ മരണം

തിരുവനന്തപുരം: വിവാഹവീട്ടിലെ ടെറസിൽ നിന്ന് വീണ യുവാവ് മരിച്ചതിനു പിന്നാലെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കീഴാമലക്കൽ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാക്കി കൊണ്ടുവന്ന് വീട്ടിലാക്കി സുഹൃത്തുക്കൾ മുങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസം ഇവരുടെ വീട്ടിലെ...

Read more

ജന്മം നല്‍കിയ രണ്ട് പൊന്നോമനകളെ വിധി വാഹനാപകടത്തില്‍ കവര്‍ന്നെടുത്തു; താങ്ങായി നിന്ന ഭര്‍ത്താവും വിടപറഞ്ഞു! ഇപ്പോള്‍ ഈ അമ്മയ്ക്ക് സ്‌നേഹിക്കാനും താലോലിക്കാനും വേണം രണ്ട് പൈതങ്ങളെ

തിരുവനന്തപുരം: ജന്മം നൽകിയ രണ്ട് പൊന്നോമനകളെ വിധി വാഹനാപകടത്തിൽ കവർന്നെടുത്ത വേദനയിൽ തകർന്നിരിക്കുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണം. രണ്ട് മക്കളെ ദത്തെടുക്കാനും അവരെ സ്‌നേഹിക്കാനും പരിപാലിക്കാനും വേണ്ടി ഇപ്പോൾ കാത്തിരിക്കുകയാണ് തിരുവനന്തപുരത്തുകാരിയായ വിജയ എന്ന ഈ അമ്മ. കവിളില്‍ തുളച്ച്...

Read more

ഗേറ്റടച്ച് മംഗള എക്‌സ്പ്രസിന്റെ വരവ് കാത്തിരുന്നു, കണ്ടത് തീവണ്ടി രണ്ടാവുന്നത്! പാളത്തിന് അരികിലേയ്ക്ക് ഓടിയെത്തി കൈവീശി കാണിച്ച് അശ്വതി! ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് മംഗള എക്‌സ്പ്രസിന്റെ ബോഗികൾ ഓട്ടത്തിനിടെ വേർപ്പെട്ടത്. തൃശ്ശൂർ നഗരത്തിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികൾ തമ്മിലുള്ള ബന്ധമാണ് മുറിഞ്ഞത്. അപകടം ഗേറ്റ് കീപ്പർ കെആർ അശ്വതിയുടെ കണ്ണിൽ ഉടക്കിയതാണ് വൻ ദുരന്തം ഒഴിവാകാൻ ഇടയാക്കിയത്....

Read more

തളർവാതത്തെ തുടർന്ന് ഐസിയുവിൽ കഴിയുന്ന യുവതിയുടെ കൺപോളയിൽ എലി കടിച്ചു; ചോര ഒലിച്ച് അനങ്ങാൻ പോലും ആവാതെ നിലവിളി, പരാതി

ജയ്പൂർ: രാജസ്ഥാനിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ കൺപോളയിൽ എലി കടിച്ചതായി പരാകി. തളർവാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് കണ്ണിൽ നിന്ന് ചോര ഒലിക്കുന്നത് കണ്ടതെന്ന് ഭർത്താവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ...

Read more

അവരെ ഒക്കെ പുറത്തുവെച്ചു കാണാൻ കൊള്ളാം, പക്ഷേ വീട്ടിലേയ്ക്ക് ക്ഷണിക്കാനും സുഹൃത്താക്കാനും യോഗ്യരല്ല; ബോളിവുഡിൽ സുഹൃത്തുക്കൾ ഇല്ലെന്ന് കങ്കണ റണാവത്ത്

തന്റെ സുഹൃത്താക്കാൻ യോഗ്യതയുള്ള ഒരു താരവും ബോളിവുഡിൽ ഇല്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡിൽ നിന്നുള്ള ആരേയും വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കില്ലെന്നും കങ്കണ പറയുന്നു. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം. വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള മൂന്നു...

Read more

നാലാം വയസിൽ കുതിര സവാരി; 50-60 കിലോമീറ്റർ വേഗത്തിൽ പായും ഈ കൊച്ചുമിടുക്കൻ, പ്രചോദനമായത് മഗധീരയിലെ രാംചരണിന്റെ ഹോഴ്‌സ് റൈഡ്!

രണ്ടും മൂന്നും വയസിൽ നീന്തൽ പഠിച്ച് സോഷ്യൽമീഡിയയെ ഞെട്ടിക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. കുതിര സവാരി നടത്തുന്നത് ഇത് ആദ്യമായിരിക്കും, അതും നാലാം വയസിൽ. ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ നിറഞ്ഞു...

Read more
Page 164 of 1506 1 163 164 165 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.