Soumya

Soumya

തൃശ്ശൂരില്‍ 12 കുടുംബങ്ങള്‍ക്ക് വീട് പണിത് നല്‍കി; നന്മ മനസുമായി ഒരു പ്രവാസി മലയാളി, തന്റെ പേരും വിവരങ്ങളും പുറംലോകം അറിയതരുതെന്ന അപേക്ഷ മാത്രം, വ്യത്യസ്തം

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിതു നല്‍കി മലയാളി പ്രവാസി. എന്നാല്‍ ഇയാള്‍ക്ക് ഒരു അപേക്ഷയുണ്ട്. തന്റെ പേരും വിവരങ്ങളും പുറംലോകം അറിയതരുത്. പേരിനും പ്രശസ്തിക്കും വേണ്ടി പലരും നാടകം കെട്ടുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തതയാണ് ഈ...

Read more

ദേശീയ ആദിവാസി നൃത്ത മഹോത്സവം; വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ചുവടുവെച്ച് രാഹുല്‍ ഗാന്ധി, വീഡിയോ

റായ്പുര്‍: ഛത്തീസ്ഗഢിലെ പൊതുപരിപാടിയില്‍ ചുവടുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശേഷം വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം രാഹുല്‍ നൃത്ത ചുവചുവടുകള്‍ വെയ്ക്കുകയായിരുന്നു. രാഹുലിനൊപ്പം മറ്റ് നേതാക്കളെയും...

Read more

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചു; വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം, ഹോട്ടലിലെത്തി അന്ത്യശാസനം നല്‍കി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിന് വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്ത യാനേ ജോഹാന്‍സന്‍ എന്ന നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന്...

Read more

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ടു; കാമുകനെ വിളിച്ച് വരുത്തി ഒപ്പം പോയി, ആ യാത്ര മരണത്തിലേയ്ക്ക്, വാഹനാപകടത്തില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം

മൂവാറ്റുപുഴ: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടി വാഹനാപകടത്തില്‍ മരിച്ചു. ഇറങ്ങിപ്പോയി താമസിയാതെ വന്ന ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എംസി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ...

Read more

തുടരെ ഉയര്‍ന്ന് ഇന്ധന വില; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ തുടരെ ഉയര്‍ന്ന് ഇന്ധന വില. ഇന്ന് പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ന്നു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു രൂപ 26...

Read more

പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം, നിയമം മുസ്ലിങ്ങളെയും ബാധിക്കും; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. യുഎസ് പാര്‍ലമെന്റിന്റെ കോണ്‍ഗ്രഗേഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍ ഉള്ളത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ്...

Read more

‘മുത്തച്ഛന്‍ മരിച്ചതിന് പിറകേ സലൂണില്‍ കറങ്ങിനടന്ന് കൊച്ചുമകള്‍’ പ്രചരണങ്ങളില്‍ വിശദീകരണം നല്‍കി അജയ് ദേവ്ഗണ്‍, കുട്ടികളെ വെറുതെ വിട്ടൂടേ എന്ന് അപേക്ഷ

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത് നടന്‍ അജയ് ദേവ്ഗണിന്റെ മകള്‍ നൈസയുടെ ഒരു ചിത്രമാണ്. അജയ് ദേവ്ഗണിന്റെ പിതാവ് അച്ഛന്‍ വീരു ദേവ്ഗണ്‍ മരിച്ച് 2 ദിവസം പിന്നിടുമ്പോള്‍ കൊച്ചുമകള്‍ നൈസ സലൂണില്‍ കറങ്ങി നടക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത്....

Read more

ഞാന്‍ സാമ്പാദിക്കുന്നതുകൊണ്ട് എന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്‌നം…? ഞാന്‍ തരക്കേടില്ലാത്ത തല്ലിപ്പൊളിണ്; വ്യക്തി ജീവിതം പറഞ്ഞ് ചെമ്പന്‍ വിനോദ്

മലയാളികളുടെ ഇഷ്ടതാരമാണ് ചെമ്പന്‍ വിനോദ്. വില്ലന്‍ കഥാപാത്രത്തിലൂടെയും കോമഡി വേഷത്തിലൂടെയും തിളങ്ങിയ താരത്തെ മലയാളികള്‍ക്കും ഏറെ പ്രിയമാണ്. സിനിമാ ജീവിതം ആരംഭിച്ച് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്റെ വ്യക്തി ജീവിതം കൂടി വെളിപ്പെടുത്തുകയാണ് താരം. വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് താനെന്ന്...

Read more

‘സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ കേരളത്തിന്റെ റേഷന്‍ മുടക്കുമെന്ന് വെല്ലുവിളിച്ച ഗോപാലാകൃഷ്ണന് മറുപടിയുമായി യെച്ചൂരി

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടി നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നേതാവിനുള്ള മറുപടി നല്‍കിയത്. മലയാളത്തില്‍ അദ്ദേഹം നമുക്ക് കാണാം എന്ന്...

Read more

ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ചു; ബിജെപി മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിനെതിരെ കേസ്

ജംതാട: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ദാസ്. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ഹേമന്ത് സോറന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഘുബര്‍ദാസിനെതിരെ പോലീസ് കേസെടുത്തത്. പട്ടിക...

Read more
Page 1041 of 1506 1 1,040 1,041 1,042 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.