‘നിങ്ങള്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാവും’; കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാലായിരത്തിലേറെ കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്. കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍...

Read more

‘റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’! സംവിധായകര്‍ കഥ പറഞ്ഞെങ്കിലും നിര്‍മ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല; അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് റിമ കല്ലിങ്കല്‍

സിനിമയില്‍ നിന്ന് തന്റെ കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിയുമായി നടി റിമ കല്ലിങ്കല്‍. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്നും റിമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'റിമ കല്ലിങ്കലിനെ ഭര്‍ത്താവ് ആഷിഖ് സംരക്ഷിക്കട്ടെ' എന്നാണ്...

Read more

കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി: ഒന്നാം റാങ്കുമായി ഐഎഎസ് പേരിനൊപ്പം ചേര്‍ത്ത് ദിലീപ്

തിരുവനന്തപുരം: ദക്ഷിണ കൊറിയയില്‍ സാംസങ് ഇലക്ട്രോണിക്‌സിലെ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ ദിലീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേര്‍ക്കണം. കഴിഞ്ഞദിവസം സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ദിലീപിന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു. ദേശീയതലത്തില്‍ 21ാം...

Read more

ജാതിയും മതവുമില്ലാതെ വില്‍മയ്ക്ക് പഠിയ്ക്കണം: അഡ്മിഷന് വേണ്ടി നരേഷും ഗായത്രിയും കയറിയിറങ്ങിയത് 22 സ്‌കൂളുകള്‍

ചെന്നൈ: ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ കയറിയിറങ്ങിയത് 22 സ്‌കൂളുകള്‍. ഒടുവില്‍ കലക്ടറേറ്റ് വരെ കയറിയിറങ്ങിയാണ് കോയമ്പത്തൂര്‍ സ്വദേശി നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് മകള്‍ വില്‍മയുടെ സ്‌കൂള്‍ അഡ്മിഷന് വേണ്ടി നടക്കേണ്ടി വന്നത്. സ്‌കൂള്‍...

Read more

ആരാധകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം: കുടുംബത്തെ ചേര്‍ത്ത് പിടിച്ച് സൂര്യ, ഭാര്യയ്ക്ക് ജോലിയും മകളുടെ പഠനവും ഉറപ്പാക്കി താരം

ചെന്നൈ: അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി നേരിട്ടെത്തി നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദീഷ്(27)ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മരണ വിവരം...

Read more

ഇത്തവണയും കേരളത്തിന് അഭിമാനമായി 17 സിവില്‍ സര്‍വീസ് ജേതാക്കളെ സമ്മാനിച്ച് ഐലേണ്‍ ഐഎഎസ് അക്കാദമി

യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും സിവില്‍ സര്‍വീസസിലേക്ക് നിരവധി പേരെ ഐലേണ്‍ ഐഎഎസ് അക്കാദമി സമ്മാനിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ ഐലേണില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 17 പേരാണ് സിവില്‍ സര്‍വീസസ്...

Read more

തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് വയോധികന്‍: കൈകളില്‍ താങ്ങിയെടുത്ത് ജീവന്‍ രക്ഷിച്ച് സജീര്‍, അഭിനന്ദനപ്രവാഹം

പാലേരി: തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാന്‍ പോയ വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ മലയാളി റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കോഴിക്കോട് പാലേരിയിലെ പാമ്പന്‍കുനി സ്വദേശിനിയായ സജീര്‍ ആണ് ദൈവത്തിന്റെ കരങ്ങളായി വയോധികനെ പിടിച്ചുകയറ്റിയത്. കഴിഞ്ഞ ദിവസം കര്‍ണാടക ഉഡുപ്പി...

Read more

അമ്മയുടെ വിയോഗം സഹിക്കാനായില്ല; 1.3 കോടിയുടെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ്

ബംഗളൂരു: അമ്മയുടെ വിയോഗത്തില്‍ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചു കയറ്റി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങും മുന്‍പാണ് യുവാവ് തന്റെ കാര്‍ നദിയിലേക്ക് ഇടിച്ചിറക്കിയത്. വെള്ളിയാഴ്ച ഗ്രാമവാസികളും മത്സ്യത്തൊഴിലാളികളും നദിയുടെ നടുവില്‍ ഒരു...

Read more

ദൈവത്തിന് നന്ദി! ‘വലിയ തുകയല്ല, ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട് ബാക്കി ഒന്നും ഉണ്ടാകില്ല’: വിഷു ബംപര്‍ ഭാഗ്യശാലികള്‍ പറയുന്നു

തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യശാലികളെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. സമ്മാനം ലഭിച്ചതില്‍ ദൈവത്തിന് നന്ദി', എന്ന് ഭാഗ്യവന്മാര്‍ പറയുന്നു. എപ്പോഴും...

Read more

അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ കൊടുത്തു! ‘ആദ്യം ചന്ദ്രിക സോപ്പ് നീട്ടി, പിന്നെ ഐലവ് യൂവും ഉമ്മയും’: ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കനെ സധൈര്യം കൈകാര്യം ചെയ്ത് സന്ധ്യ

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്ത മധ്യവയസ്‌കനെ കൈകാര്യം ചെയ്ത് യുവതി. പനമരം സ്വദേശിയായ സന്ധ്യയാണ് അസഭ്യം പറഞ്ഞയാളെ സധൈര്യം നേരിട്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു ദുരനുഭവമുണ്ടായത്. പനമരം സ്വദേശിയായ സന്ധ്യ പടിഞ്ഞാറത്തറയിലേക്ക്...

Read more
Page 384 of 1168 1 383 384 385 1,168

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.