‘കട്ടെടുത്തത് ചങ്കാണ്,ചോദിക്കുന്ന പണം തരാം’; അനിയന്‍കുട്ടിയുടെ ഓര്‍മ്മയായ ബൈക്ക് തിരിച്ചുകിട്ടാന്‍ കണ്ണീരോടെ സുജീഷ്

മലപ്പുറം: അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം മോഷണം പോയതിന്റെ വേദനയില്‍ യുവാവ്. മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷാണ് നഷ്ടപ്പെട്ട വാഹനം കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുന്നത്. കട്ടെടുത്തവര്‍ മടക്കി നല്‍കിയാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണ് സുജീഷിന്റെ വാക്ക്. അര്‍ബുദ...

Read more

ഉമ്മന്‍ചാണ്ടിയ്ക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ: ജര്‍മനിയില്‍ നിന്നും വിവരം പങ്കുവച്ച് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് നാളെ ലേസര്‍ ശസ്ത്രക്രിയ. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനൊപ്പം ജര്‍മനിയിലുള്ള മകന്‍ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ലേസര്‍ സര്‍ജറിക്ക് വിധേയനാക്കുന്നത്. ചികിത്സ...

Read more

ഞാന്‍ മരിച്ചിട്ടില്ല! മരിക്കാന്‍ കിടക്കുകയുമല്ല: രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് സാമന്ത

ഹൈദരാബാദ്: തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത രംഗത്ത്. താനിപ്പോള്‍ മരിക്കാന്‍ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും സാമന്ത പറയുന്നു. താന്‍ ഒരടി പോലും മുന്നോട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍...

Read more

‘നന്നായി അഭിനയിച്ച ദര്‍ശനയെപ്പറ്റിയും ഒരു വരി പോലുമില്ല’: കെകെ ശൈലജയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ബേസില്‍ ജോസഫ്- ദര്‍ശന കേന്ദ്രകഥാപാത്രങ്ങളായ പുതിയ ചിത്രം 'ജയ ജയ ജയ ജയ ഹേ' എന്ന സിനിമയെ അഭിനന്ദിച്ച് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍. സിനിമയില്‍ ആദ്യാവസാനം നന്നായി അഭിനയിച്ച...

Read more

ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി

കട്ടപ്പന: ഇടുക്കി ഏലപ്പാറ സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. ഏലപ്പാറ പഞ്ചായത്ത്...

Read more

കോളേജിലും ജ്യൂസ് ചലഞ്ച്: 50 ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കി; ഷാരോണ്‍ തുപ്പിക്കളഞ്ഞു

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ പുതിയ വെളിപ്പെടുത്തല്‍. നെയ്യൂരിലെ കോളേജില്‍ വെച്ചും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ വെളിപ്പെടുത്തി. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സിഎസ്‌ഐ കോളേജില്‍ വെച്ച് ജ്യൂസ് ചലഞ്ച് നടത്തിയായിരുന്നു ഗ്രീഷ്മയുടെ കൊലപാതക ശ്രമം. ഇതിനായി ജ്യൂസില്‍ 50-ഓളം...

Read more

ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലക്കി കൊലപ്പെടുത്തിയ ഷാരോണ്‍ രാജിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം. ബിഎസ്‌സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോണ്‍ വിജയിച്ചത്. അധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. അതേസമയം, ഷാരോണ്‍ വധകേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ്...

Read more

‘ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും’: പുള്ളാവൂരിലെ കട്ട് ഔട്ട് ചിത്രം ഏറ്റെടുത്ത് ഫിഫ, നന്ദിയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പുള്ളാവൂരിലെ ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഏറ്റെടുത്ത് ഫിഫ. ഇതിനകം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടിയ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സഖ്യത്തിന്റെ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഔദ്യോഗികമായി പങ്കുവെച്ചു. കട്ടൗട്ടുകള്‍ വെച്ചതിന്...

Read more

ഭാര്യ ഭൂരിഭാഗം സമയത്തും ഇന്‍സ്റ്റാഗ്രാമില്‍: യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെന്നൈ: സമൂഹ മാധ്യമം അമിതമായി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ ചിത്ര (38) യെയാണ് ഭര്‍ത്താവ് അമൃതലിംഗം (38) കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലം നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. സോഷ്യല്‍ മീഡിയ...

Read more

‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു’: സാനിയയും ഷുഹൈബും പിരിഞ്ഞോ?

മുംബൈ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കും തമ്മില്‍ പിരിഞ്ഞോ? കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം ഇതാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ് സാനിയയും മാലിക്കും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക്...

Read more
Page 297 of 1167 1 296 297 298 1,167

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.