Anitha P

Anitha P

സിനിമാ പ്രേമികള്‍ക്കായി ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിര; ഐഎഫ്എഫ്‌കെയെ കുറിച്ച് എകെ ബാലന്‍

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ഇന്നലെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. നടി ശാരദയാണ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയത്. ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക...

Read more

ദിശ കേസ്; കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

ഹൈദരാബാദ്: ഹൈദരാബാദില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ദിശ കേസ് പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. പോലീസ് തന്നെ വിധി തീരുമാനിച്ചു വധ ശിക്ഷ നടപ്പാക്കുന്നത് അനുവദിച്ചാല്‍ രാജ്യത്ത് നിയമവാഴ്ച തകരുമെന്ന പരാതിയുമായി ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെലുങ്കാന ഹൈക്കോടതിയെ...

Read more

നിര്‍ഭയ കേസ്; പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യം ഇന്ന് ഉണര്‍ന്നത് ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നെന്ന വാര്‍ത്ത കേട്ടു കൊണ്ടാണ്. ഇപ്പോഴിതാ ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രതിയുടെ ഹര്‍ജി തളളണമെന്ന...

Read more

‘ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത്, ഈ പ്രതികളെ എന്റെ കൈയില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ’; സുരഭി ലക്ഷ്മി

തൃശ്ശൂര്‍: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയില്‍ പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. മനസിന് വല്ലാത്ത ഒരു സന്തോഷം. പോലീസ് ചെയ്തത് ശരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നതെന്നും ഈ...

Read more

‘ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോള്‍ ഒരേയൊരു പരിഹാരം’; പോലീസിനെ അഭിനന്ദിച്ച് സാമന്ത

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ച് നടി സാമന്ത. 'ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോള്‍ ഒരേയൊരു പരിഹാരം' എന്നാണ് സാമന്ത ട്വിറ്റില്‍ കുറിച്ചത്. നീതി നടപ്പിലായി...

Read more

‘നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു’; ശ്രീകുമാരന്‍ തമ്പി

തൃശ്ശൂര്‍: ഹൈദരാബാദില്‍ യുവ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേരേയും പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പോലീസിനെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസിനെ അഭിനന്ദിച്ചത്. നരാധമന്മാരെ വെടി...

Read more

‘ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണമാണ്’; വീണ്ടും സിനിമാ മേഖലയില്‍ നിന്ന് വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി ഉണ്ടെന്ന ആരോപണം ശരിയാണെന്ന് വ്യക്തമാക്കി നടന്‍ മഹേഷ്. ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണമാണെന്നാണ് മഹേഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം ദുല്‍ഖറോ കുഞ്ചാക്കോ...

Read more

‘ഞാനാണു നാടു വാഴി’; ഷെയ്ന്‍ നിഗത്തിന്റെ ‘വലിയ പെരുന്നാളി’ലെ പുതിയ ഗാനം പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വലിയ പെരുന്നാള്‍'. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഞാനാണു നാടു വാഴി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. കെവി അബൂബക്കര്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്,...

Read more

‘നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു’; വിഎ ശ്രീകുമാര്‍

താന്‍ നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങല്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. ജാമ്യത്തിലറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നന്മയോടെ കരുതലോടെ സ്നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മയ്ക്കാണെന്ന് തോന്നും, എന്നാല്‍ അത് കുറച്ച്...

Read more

‘കീഴടങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല, വെടിവെയ്ക്കാതെ മറ്റൊരു വഴിയുമില്ലായിരുന്നു’; പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍. 'അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ ഞങ്ങള്‍ക്ക് നേരെ...

Read more
Page 383 of 762 1 382 383 384 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.