മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി പോയ വാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര മേല്‍പാലത്തിലെത്തിയപ്പോഴാണ് വാഹനത്തിന്...
Read more









