ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ പുറത്തിറക്കി മോഡി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യോഗ ചെയ്യുന്നതും ധ്യാനത്തില്‍ ഇരിക്കുന്നതും മറ്റും നിരവധി വീഡിയോകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മോഡിയുടെ ആനിമേറ്റഡ് യോഗ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് ആനിമേറ്റഡ്...
Read more









