അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതം; സിതാംശു കര്‍
ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും, ജയ്റ്റ്‌ലിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ ഇതുപോലെയുള്ള വ്യാജവാര്‍ത്തകള്‍...
Read more









