നിപ്പാ രോഗലക്ഷണം, ഒരാള്‍ കൂടി ചികിത്സയില്‍; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: നിപ്പാ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയവെ രോഗലക്ഷണങ്ങളുമായി ഒരു രോഗിയെക്കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. നിപ്പാക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് യുവതിയെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു....
Read more









