ടിക് ടോക് നിരോധനം; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വീഡിയോ മേക്കിങ് ആപ്ലിക്കേഷനായ 'ടിക് ടോകിന്' നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. സമയമാകുമ്പോള്‍ ഹര്‍ജി പരിഗണിക്കുമെന്നും ഇപ്പോള്‍ അടിയന്തിരമായി...
Read more









