Akshaya

Akshaya

‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം ആ സ്ഥാനത്തേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഹോക്കി താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ഷേര്‍ ഖാന്‍. കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയ്യാറാണെന്ന് അറിയിച്ച് അസ്ലം ഷേര്‍ ഖാന്‍ പാര്‍ട്ടി...

Read more

കേരളത്തിന് രണ്ട് മെമു ട്രെയിനുകള്‍ കൂടി; പ്രതിദിന സര്‍വ്വീസ് നടത്തും

കൊച്ചി: 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം എന്നീ റൂട്ടിലാകും ഇവ ഓടിക്കുക. നിലവില്‍ ശനിയാഴ്ച സര്‍വ്വീസില്ലാത്ത...

Read more

ബാലഭാസ്‌കറിന്റെ മരണം; തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ബുക്ക് ചെയ്ത ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. അപകടത്തില്‍പ്പെട്ട ദിവസം ബാലഭാസ്‌കറും കുടുംബവും ഇവിടെ എത്തിയിരുന്നു. പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വ്വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം...

Read more

പാതി വഴിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു; ഗ്രാമീണര്‍ക്കായി സ്വന്തം ചെലവില്‍ പാലം പണിത് നല്‍കി ഒരു റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍

ഭുവനേശ്വര്‍: സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പാലത്തിന്റെ പണി സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കി നല്‍കി ഒരു റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍. ഏകദേശം പത്ത് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഗംഗാധരന്‍ എന്നയാള്‍ ജനങ്ങള്‍ക്കായി പാലം പണിത് നല്‍കിയത്. ഒഡിഷയിലെ കോന്‍ഝാറില്‍ സാളന്ദി നദിക്ക് കുറുകെയാണ്...

Read more

തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കാം; ജീവനക്കാരുടെ വിവരങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ അടക്കില്ല. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ വ്യാപാര സ്ഥാപനത്തിന് അനുമതി ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്ക് തുടക്കത്തില്‍ ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കാം. 24 മണിക്കൂറും തുറന്ന്...

Read more

വീട്ടുകാര്‍ കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, രണ്ടര വയസുകാരിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി; പ്രതികള്‍ പിടിയില്‍

അലിഗഡ്: രണ്ടര വയസുകാരിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി. വീട്ടുകാര്‍ കടംവാങ്ങിയ 5000രൂപ തിരികെ നല്‍കാത്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. കണ്ണ് ചൂഴ്‌ന്നെടുത്തതിനെ തുടര്‍ന്നുണ്ടായ രക്തസ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് പോലീസ് അറിയിച്ചു. മെയ് 31...

Read more

കേരളം നിപ്പാ മുക്തമാക്കും, ഗവേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കും; നിലവില്‍ പുറത്ത് വരുന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണെന്ന് മുഖ്യമന്ത്രി

കൊച്ചി: നിപ്പാ രോഗബാധയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്നത് ഏറെ ആശ്വാസകരമായ വാര്‍ത്തകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്നും രണ്ട് വര്‍ഷങ്ങളായി സംസ്ഥാനത്ത് നിപ്പാ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും...

Read more

ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാരും പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായി മാറി; വിവാദ പരാമര്‍ശവുമായി മേഘാലയ ഗവര്‍ണ്ണര്‍

ന്യൂഡല്‍ഹി: ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാരും പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായെന്ന് മേഘാലയ ഗവര്‍ണ്ണര്‍ തഥാഗത റോയ്. മമതയുടെ ഹിന്ദി വിരുദ്ധ നിലപാട് പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ബംഗാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഗവര്‍ണ്ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബംഗാളികള്‍...

Read more

ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞു, രാമക്ഷേത്ര നിര്‍മ്മാണം വൈകിയാല്‍ ജനങ്ങള്‍ മുഖത്തടിക്കുന്നത് നിന്ന് കൊള്ളേണ്ടി വരും; മുന്നറിയിപ്പുമായി ശിവസേന

ന്യൂഡല്‍ഹി: 2014ല്‍ വാഗ്ദാനം നല്‍കി പാലിച്ചില്ല, ഈ തെരഞ്ഞെടുപ്പിലും രാമന്റെ പേരില്‍ വോട്ടുപിടിച്ചു ഇനിയും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുമെന്ന് ശിവസേന. എന്തിനാണ് രാമക്ഷേത്രം പണിയാന്‍ സമയം വൈകിപ്പിക്കുന്നതെന്നും വക്താവ് സഞ്ജയ് റൗട്ട് ചോദിച്ചിക്കുന്നു....

Read more

ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുമ്പോഴാണ് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം...

Read more
Page 1270 of 1287 1 1,269 1,270 1,271 1,287

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.