Akshaya

Akshaya

ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ടുണിസ്: ഇരുപത്തിമൂന്നുകൊല്ലം ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു. സൗദി അറേബ്യയില്‍ വെച്ചായിരുന്നു അന്ത്യം. ടുണീഷ്യന്‍ വിദേശകാര്യമന്ത്രിയാണ് ബെന്‍ അലിയുടെ മരണം സ്ഥിരീകരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയില്‍ വെച്ച് നടക്കും. 2011 ജൂണില്‍ പൊതുപണം ദുരുപയോഗം ചെയ്തതിന്...

Read more

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ല; ഹൈക്കോടതി ഉത്തരവ്

നൈനിറ്റാള്‍: സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരികള്‍ മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍ നയത്തെ ചോദ്യംചെയ്തുകൊണ്ട് ഹല്‍ദ്വാനി...

Read more

നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍

ലഖ്‌നൗ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുകയും വിശദമായ അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു....

Read more

കോളേജ് ഹോസ്റ്റലുകളിലെ മൊബൈല്‍ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും നിയന്ത്രണം; മൗലികാവകാശലംഘനമാണെന്ന് ഹൈക്കോടതി

കൊച്ചി: കോളേജ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണിനും ലാപ്‌ടോപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഇത്തരം നടപടി ഉചിതമല്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം....

Read more

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു; രണ്ട് മരണം

ഹരിപ്പാട്: ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് അപടകടം. വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ 5:15 ആണ് അപകടമുണ്ടായത്. കവലക്ക് വടക്കുവശം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു....

Read more

കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതി ബഹ്‌റൈനിലെ ഓണം ഘോഷയാത്ര; ചിത്രങ്ങള്‍ കാണാം

മനാമ: ബഹ്‌റൈനിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ മധുരമുള്ള കാഴ്ചയാവുന്നു. കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതുന്ന ദ്യശ്യങ്ങളായിരുന്നു ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ണാഭമായ ഓണം ഘോഷയാത്രയിലുള്ളത്. കേരളീയ സമാജം ഘടകങ്ങളോടൊപ്പം വിവിധ കൂട്ടായ്മകളും സംഘടനകളും ചേര്‍ന്നാണ് പരിപാടികള്‍ അവതരിപ്പിച്ചത്. നാടന്‍ കലാരൂപങ്ങള്‍, നിശ്ചല...

Read more

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം നല്‍കിയത് ഉത്തര സൂചിക

കണ്ണൂര്‍: പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഉത്തര സൂചിക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാംപസിലാണ് സംഭവം. മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ക്ക് പകരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര സൂചിക ലഭിച്ചത്. ബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷക്കാണ് ചോദ്യ...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ മറ്റൊരു ബൈക്ക് കയറിയിറങ്ങി; തിരിഞ്ഞ് നോക്കാതെ ബൈക്ക് യാത്രക്കാര്‍; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ച് മരിച്ചു. ഇടിച്ചു വീഴ്ത്തിയ ബൈക്ക് നിര്‍ത്താതെ പോയി. പരിക്കേറ്റ് റോഡില്‍ കിടന്ന ഇയാളുടെ ശരീരത്തിലൂടെ മറ്റൊരു ബൈക്കും കയറിയിറങ്ങി. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. ചേവായൂര്‍ സ്വദേശി ഷാജിബാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി ഒരു...

Read more

മില്‍മ പാല്‍ ഇന്നുമുതല്‍ പുതിയ വിലയില്‍; നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മില്‍മ പാല്‍ വില പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണ് വര്‍ധിച്ചത്. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാനാണ് പാല്‍ വില വര്‍ധിപ്പിച്ചതെന്ന് മില്‍മ അധികൃതര്‍ പറയുന്നു. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്ഡ് പാല് ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിക്കുക....

Read more

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹനാണ്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 2016 ഏപ്രില്‍ 18നാണ് വാഹനാപകടത്തില്‍...

Read more
Page 1257 of 1314 1 1,256 1,257 1,258 1,314

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.