Akshaya

Akshaya

ഇനിമുതല്‍ എടിഎം കാര്‍ഡ് ഇല്ലെങ്കിലും പണം പിന്‍വലിക്കാം; സംവിധാനമൊരുക്കി എസ്ബിഐ

തിരുവനന്തപുരം: ഡബിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെ ഇനി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാം. എസ്ബിഐയാണ് ഉപഭോക്താവിന് കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ യോനോ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം ലഭ്യമാവുക. യോനോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക്...

Read more

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരിക്ക്

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു, അഞ്ച് ദിവസം പ്രായമായ കുഞ്ഞും മാതാപിതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളൂര്‍ കോട്ടമ്പാടം ജെയ്‌സണ്‍ (31), ഭാര്യ സോണി (30), ഇവരുടെ ആണ്‍കുഞ്ഞ് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് മരം ഓടിഞ്ഞ് വീണത്. സംഭവത്തില്‍...

Read more

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്

പാട്‌ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പോലീസ് പിഴയിട്ടത്. 1000 രൂപയാണ് പിഴ. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന...

Read more

കവര്‍ച്ചാശ്രമത്തിനിടെ മോഷ്ടാക്കള്‍ ആക്രമിച്ചു; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്

ന്യൂഡല്‍ഹി: കവര്‍ച്ചാശ്രമത്തിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയിലെ മാധ്യമപ്രവര്‍ത്തകയായ ജോയ്മാല ബക്ഷിക്കിനാണ് പരിക്കേറ്റത്. മാല വലിച്ചു പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെയാണ് ജോയ്മാല ഓട്ടോയില്‍ നിന്നും വീണത്. ദക്ഷിണ ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ്...

Read more

ഉപദേശകരുടെ എണ്ണം 12; അമരിന്ദര്‍ സിങ് പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് പ്രതിവര്‍ഷം എട്ടു കോടി രൂപ

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഉപദേശകര്‍ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് പ്രതിവര്‍ഷം എട്ടു കോടി രൂപ. പന്ത്രണ്ട് ഉപദേശകരാണ് അമരിന്ദര്‍ സിങ്ങിനുള്ളത്. ഉപദേശകരില്‍ ഓരോരുത്തര്‍ക്കും അറുപതു ലക്ഷം രൂപയോളമാണ് ഖജനാവില്‍നിന്നു ചെലവഴിക്കേണ്ടിവരുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് ഇത്....

Read more

പ്രവാസികള്‍ക്ക് ആധാറിനായി മാസങ്ങളോളം കാത്തിരിക്കേണ്ട; നാട്ടിലെത്തിയ ഉടനെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ആധാര്‍ എടുക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട. അവധിക്ക് നാട്ടിലെത്തിയ ഉടന്‍ തന്നെ ആധാറിനായി അപേക്ഷിക്കാമെന്ന് യുഐഡിഎ അറിയിച്ചു. ജൂലൈ അഞ്ചിന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം...

Read more

ഹൗഡി മോഡി പരിപാടിക്കിടെ വീല്‍ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ച് സ്പര്‍ശ് ഷാ; അഭിനന്ദനങ്ങളറിയിച്ച് സോഷ്യല്‍മീഡിയ

ഹൂസ്റ്റണ്‍: വീല്‍ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷായ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് സോഷ്യല്‍മീഡിയ. ഹൗഡി മോഡി പരിപാടിക്കിടെയാണ് സ്പര്‍ശ് ഷാ ദേയഗാനം ആലപിച്ചത്. തനിക്ക് കിട്ടിയ അവസരം വലിയ കാര്യമായി കാണുന്നുവെന്ന് സ്പര്‍ശ് ഷാ പറഞ്ഞു. ജന്മനാ എല്ലുകള്‍ പൊട്ടുന്ന അസുഖമാണ്...

Read more

കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 50 രൂപയ്ക്ക് മുകളില്‍

ന്യൂഡല്‍ഹി: സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നിരിക്കുന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലെത്തി. സവാള വില നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍...

Read more

തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് തീകൊളുത്താനൊരുങ്ങി; ഒടുവില്‍ പോലീസ് പിടിയില്‍

ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത്. സംഭവം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ഛയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ...

Read more

പനി ബാധിച്ച മകന് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ വൈകി; ഫേസ്ബുക്ക് ലൈവിലൂടെ സംഭവം പുറത്ത് പറഞ്ഞ പിതാവിനെതിരെ കേസ്

കോഴിക്കോട്: മകന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു പറഞ്ഞ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഉള്ളിയേരി സ്വദേശി ഷൈജുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെതുടര്‍ന്നായിരുന്നു അറസ്റ്റ്. ആശുപത്രിയില്‍ ഉച്ചയ്ക്ക് 3.40ന് ഒപി...

Read more
Page 1255 of 1314 1 1,254 1,255 1,256 1,314

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.