Akshaya

Akshaya

ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

മാവേലിക്കര : ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനില അവസാനമായി മാതാപിതാക്കളുമായി ഫോണിലൂടെ സംസാരിച്ചത്. ജര്‍മനിയിലെ...

Read more

16 ലക്ഷം രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി: ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂറോ പിടികൂടിയത്. എകദേശം 16 ലക്ഷം രൂപ മൂല്യമുള്ള യൂറോയാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി....

Read more

ശബരിമല തീര്‍ത്ഥാടകന്‍ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കോട്ടയം : ശബരിമല തീര്‍ത്ഥാടകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (38) ആണ് മരിച്ചത്. രാവിലെ ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. രക്ഷാപ്രവര്‍ത്തനം നടന്നിരുന്നെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ വെച്ചായിരുന്നു അപകടം പിണഞ്ഞത്....

Read more

പ്ലാസ്റ്റിക് വിലക്ക്; സ്‌കൂളുകളില്‍ നിന്നും പാല്‍ കവര്‍ ശേഖരിക്കാന്‍ ഒരുങ്ങി മില്‍മ

കോട്ടയം: സ്‌കൂളുകളില്‍ നിന്നും പാല്‍ കവര്‍ ശേഖരിക്കാന്‍ ഒരുങ്ങി മില്‍മ. വീടുകളില്‍ നിന്നും വൃത്തിയാക്കിയ പാല്‍ കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറുന്ന രീതിയിലാണ് പദ്ധതി. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം....

Read more

ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും; മനുഷ്യ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തി

മെക്‌സിക്കന്‍ സിറ്റി: ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. മെകിസ്‌കോയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് അപകടകരമായ പുതിയ ചിലന്തിയെ കണ്ടെത്തിയത്. മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കും. ലൊക്‌സോസിലീസ് ടെനോച്ടിലാന്‍ എന്നാണ്...

Read more

കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; സൗദിയില്‍ 5 മരണം

ദമാം: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു.സൗദിയിലെ അല്‍ഖഫ്ജി, അബ്റുഖ് അല്‍കിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. 5പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇരു വശങ്ങളില്‍ നിന്നുമെത്തിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ തീപടര്‍ന്നു. ഇരുകാറുകളിലുമുണ്ടായിരുന്നവരാണ് മരിച്ചത്....

Read more

ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 63 കാരന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ

കാസര്‍കോട്: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനാണ് കോടതി പത്തുവര്‍ഷം കഠിന തടവുശിക്ഷ വിധിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2016 മെയ് ഒന്നിനാണ് സംഭവം. അയല്‍വാസിയായ ആറുവയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാസര്‍കോട്...

Read more

സ്വത്ത് മുഴുവന്‍ മക്കള്‍ക്ക് കൊടുത്തു; ഒടുവില്‍ അമ്മയെ ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്ന ചായ്പ്പില്‍ തള്ളി മക്കള്‍; ദയനീയ കാഴ്ച

തിരുവനന്തപുരം: മക്കള്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം താമസിപ്പിച്ച അമ്മയ്ക്ക് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുണയായി. തിരുവനന്തപുരം പാലോട് പാപ്പനംകോട് വെങ്കിടഗിരി വീട്ടില്‍ തങ്കമ്മയെയാണ് മക്കള്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം കിടത്തിയത്. ഭവന സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ ദയനീയ...

Read more

നാല് ദിവസം കൊണ്ട് കുറഞ്ഞത് 600 രൂപ; സ്വര്‍ണ്ണം പവന് 28,040 രൂപ

കൊച്ചി: നാല് ദിവസം കൊണ്ട് സ്വര്‍ണ്ണവിലയില്‍ 600 രൂപയുടെ കുറവ്. ചൊവ്വാഴ്ച 28,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ ഉയര്‍ന്ന സ്വര്‍ണ്ണവില പിന്നീട് താഴുകയായിരുന്നു. 28,800 രൂപയായിരുന്നു നവംബര്‍ ഒന്നിന് ഒരു പവന്റെ...

Read more

ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണു; അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് വിനോദി (11)നാണ് പരിക്കേറ്റത്. പരിക്കേറ്റ രോഹിതിനെ അധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ...

Read more
Page 1196 of 1303 1 1,195 1,196 1,197 1,303

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.