Akshaya

Akshaya

ഡല്‍ഹിയില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനാജ് മണ്ഡിയിലെ റാണി ഝാന്‍സി റോഡിലെ കെട്ടിടത്തിലാണ് ഇന്ന് വീണ്ടും തീപിടത്തമുണ്ടായിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തില്‍ ഇന്നലെ...

Read more

പ്രകാശം 2019-20; ഡോ പിവി പ്രകാശ് ബാബു അനുസ്മരണ കവിതാലാപന പ്രസംഗ മത്സരം; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

തൃശ്ശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജ് മലയാള വിഭാഗം മേധാവിയായിരുന്ന ഡോ പിവി പ്രകാശ് ബാബു അനുസ്മരണ പരിപാടി 'പ്രകാശം 2019-20' ന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കവിതാലാപനം, മലയാളം പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തുന്നു. ഡിസംബര്‍...

Read more

നിലം തൊടാതെ ഉയര്‍ന്ന് സവാള വില; കിലോക്ക് 165 രൂപ വരെ

ന്യൂഡല്‍ഹി: ഈജിപ്തില്‍ നിന്നും അടുത്തയാഴ്ച സവാള ഇറക്കുമതി ചെയ്യാനിരിക്കെ പല നഗരങ്ങളിലും സവാള വില വീണ്ടും കുതിച്ചുയര്‍ന്നു. കിലോയ്ക്ക് 165 രൂപ വരെയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. അതിനിടെ സവാള വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും സവാള...

Read more

മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതുക്കിയ മോട്ടോര്‍വാഹനനിയമത്തില്‍ നിര്‍ദേശിക്കുന്ന തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിരുന്നു. സംഭവത്തില്‍ നിയമമന്ത്രാലയത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിയമം...

Read more

മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; അപകട മരണമാണെന്ന് സംശയം

തൃശ്ശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന മകനും അച്ഛനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃശ്ശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവില്‍ ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. മകന്‍ കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും കിണറ്റില്‍ അകപ്പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം....

Read more

ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; സുരക്ഷ ശക്തം

റാഞ്ചി: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ തെരഞ്ഞെടുപ്പ് സുഗമമാക്കാനായി വിന്യസിച്ചിട്ടുണ്ട്. 260 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 29 പേര്‍ വനിതകളാണ്....

Read more

സവാള ക്ഷാമത്തിന് പരിഹാരമാകും; ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് 20,000 ടണ്‍; കേരളം ആവശ്യപ്പെട്ടത് 460 ടണ്‍ സവാള

തൃശ്ശൂര്‍: ക്ഷാമം പരിഹരിക്കുന്നതിനായി ഈജിപ്തില്‍നിന്ന് സവാള അടുത്തയാഴ്ച മുംബൈയിലെത്തും. വിവിധ സംസ്ഥാനങ്ങള്‍ സവാള വാങ്ങുന്നതിനായി കേന്ദ്ര ഏജന്‍സിയായ നാഫെഡിന് കത്തയച്ചു. 460 ടണ്‍ സവാളയാണ് കേരളം ആവശ്യപ്പെട്ടത്. ഡിസംബര്‍ 10-നും 17-നും മധ്യേ മുംബൈ തുറമുഖത്ത് സവാള എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരലക്ഷം...

Read more

ഉന്നാവ് പീഡനക്കേസ്; പ്രതികള്‍ തീ കൊളുത്തിയ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡനപരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവെച്ച യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 90ശതമാനത്തോളം പൊള്ളലേറ്റ 23 വയസ്സുള്ള യുവതി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി...

Read more

വീണ്ടും കുഴല്‍ക്കിണര്‍ അപകടം; രാജസ്ഥാനില്‍ നാലു വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ജയ്പൂര്‍: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം. നാല് വയസ്സുള്ള കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. 15 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. കുട്ടിക്ക് വെള്ളവും ഓക്‌സിജനും നല്‍കുന്നുണ്ട്. കുട്ടി 15 അടി...

Read more

മലയാളികളുടെ മനസ്സില്‍ മായാതെ മോനിഷ; ഇന്ന് 27ാം ചരമവാര്‍ഷികം

വിടര്‍ന്ന കണ്ണും മുട്ടോളമെത്തുന്ന തലമുടിയുമൊക്കെയായി മലയാളിത്തം തുളമ്പുന്ന ഒരു പെണ്‍കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്, അത് പ്രിയ നടി മോനിഷയുടേതാണ്. വീണ്ടുമൊരു ഡിസംബര്‍ 5 എത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മോനിഷ വിടവാങ്ങിയിട്ട് ഇന്നേക്ക് 27...

Read more
Page 1195 of 1300 1 1,194 1,195 1,196 1,300

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.