ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി; വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി
പാലക്കാട്: കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു ഡോക്ടറുടെ പരാതി. മലപ്പുറത്തെ...
Read more