പട്ടാളക്കാരനായി ടൊവീനോ; എടക്കാട് ബറ്റാലിയന്റെ രണ്ടാമത്തെ ടീസര്‍ കാണാം
പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവീനോ തോമസ് എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്. ഇതിന് മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ ടീസറും പാട്ടുമെല്ലാം ജനശ്രദ്ധ നേടിയിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് രണ്ടാമത്തെ ടീസര്‍...
Read more