Akshaya

Akshaya

തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയാണോ ഇന്ത്യ?; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് നിമിഷ സജയന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കൊച്ചിയിലും പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിമിഷ സജയന്‍. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കവെ വഴിയില്‍ കണ്ട...

Read more

ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലയാള സിനിമ പ്രവര്‍ത്തകരും; പ്രതിഷേധസ്വരമുയര്‍ത്തി കൊച്ചിയില്‍ ലോങ് മാര്‍ച്ച്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിലും പ്രതിഷേധം ഉയരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ച് ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചി ഷിപ്പിയാര്‍ഡിലേക്കാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. രാജേന്ദ്ര മൈതാനത്ത് നിന്ന് ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് ഉടന്‍ ആരംഭിക്കും. സംവിധായകന്‍...

Read more

വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സൗദി സുരക്ഷ വിഭാഗത്തിന്റെ പിടിയില്‍

റിയാദ്: ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരിക്കുകയാണ് സൗദി സുരക്ഷാ വിഭാഗം. അതിനിടെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കര്‍ണാക സ്വദേശിയെ...

Read more

ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ താത്പര്യമില്ല; അഭിപ്രായ വ്യത്യാസം തുറന്നടിച്ച് കെ. മുരളീധരന്‍; കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുമുള്ള നിലപാടിനെ തുടര്‍ന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും. ഗവര്‍ണര്‍ പങ്കെടുക്കുന്നതിലെ അഭിപ്രായ വ്യത്യാസം കെ. മുരളീധരന്‍ തുറന്നു പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്...

Read more

പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനം തന്നെയായിരുന്നു; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി കോണ്‍ഗ്രസിന്റെ വാഗ്ദാനമായിരുന്നുവെന്ന തന്റെ നിലപാടില്‍ ഉറച്ച് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ക്കെതിരെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആരിഫ്...

Read more

13 വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌കയും ഒന്നിക്കുന്നു; ‘നിശബ്ദ’ത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന 'നിശബ്ദം' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മധു ബാലകൃഷ്ണന്‍ ആലപിച്ച 'നീയേ നീയേ നീലവാനം...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി...

Read more

മോഡിയും അമിത് ഷായും പറയുന്നത് പരസ്പര വിരുദ്ധം, ആരാണു ശരി? ആരാണു തെറ്റ്? എന്നത് ജനങ്ങള്‍ തീരുമാനിക്കും; മമത ബാനര്‍ജി

ന്യൂഡല്‍ഹി: ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോഡി പറയുന്നത് അമിത് ഷാ പറഞ്ഞതില്‍നിന്നു നേരെ എതിരാണെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍...

Read more

നിങ്ങള്‍ക്ക് നാണമില്ലേ? ഒരു നേതാവല്ലേ,കുറച്ചെങ്കിലും ധാര്‍മ്മിക ബോധം ഉണ്ടായിരിക്കണം; പ്രജ്ഞ സിങിനോട് പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരന്‍

ന്യൂഡല്‍ഹി: വിമാനം വൈകിയതില്‍ ക്ഷുഭിതനായ യാത്രക്കാരന്‍ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂറിനോട് പൊട്ടിത്തെറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സീറ്റിനെച്ചൊല്ലി പ്രജ്ഞയും വിമാന ജീവനക്കാരും തമ്മിലുള്ള തര്‍ക്കം മൂലം വിമാനം 45 മിനിറ്റാണ് വൈകിയത്. ഇതേതുടര്‍ന്നാണ് സഹയാത്രികന്‍ പ്രജ്ഞയോട് ക്ഷുഭിതനായത്. ഒരു...

Read more

ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ, ഇത്തരം സമയങ്ങളില്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കാണിക്കേണ്ടതും അനിവാര്യമാണ്; പ്രതിഷേധത്തില്‍ പങ്കുചേരാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്ഘട്ടില്‍ ഇന്ന് ഉച്ചയ്ക്കാണ് ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും രാഹുല്‍ ട്വിറ്ററിലൂടെയാണ്...

Read more

പൗരത്വ ഭേദഗതി നിയമം; സോണിയയും രാഹുലും നയിക്കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന് രാജ്ഘട്ടില്‍ നടക്കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ സത്യഗ്രഹ...

Read more
Page 1187 of 1304 1 1,186 1,187 1,188 1,304

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.