Akshaya

Akshaya

ഒവൈസി മുസ്ലീം വോട്ടുകള്‍ പിടിച്ചുകൊടുക്കുന്ന ബ്രോക്കര്‍, വെറും കോമാളി; ബിജെപി എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടി ബ്രോക്കര്‍ പണി ചെയ്യുകയാണെന്ന് ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. ഒവൈസി വെറും കോമാളിയാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഒവൈസി മുസ്ലീം...

Read more

മോഡിയും ഷായും ആഗ്രഹിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു. മോഡിക്കും അമിത് ഷായ്ക്കും ആവശ്യമുള്ളതാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശിവസേന...

Read more

സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അമേരിക്കയ്‌ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് ഇറാന്‍. 5300 യുഎസ് സൈനികരാണ്...

Read more

ജെഎന്‍യു അക്രമം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍ തെരുവിലിറങ്ങി. അനുരാഗ് കശ്യപ്, തപ്സി പന്നു, സോയ അക്തര്‍, റിച്ച ഛദ, അനുഭവ് സിന്‍ഹ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍...

Read more

സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന് ആരോപണം; ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. സര്‍വ്വകലാശാല സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐഷിക്കും മറ്റ് പത്തൊമ്പത് വിദ്യാര്‍ത്ഥികള്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തത്. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന...

Read more

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഞങ്ങളാണ്, മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമം നടത്തും; ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; വീഡിയോ

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്നും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകുമെന്നും സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍...

Read more

മുത്തൂറ്റ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ല, പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ; ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ലെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മൂത്തൂറ്റ് എംഡിക്കെതിരെയുണ്ടായ...

Read more

ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് പോരാടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ഇത്തവണ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11 ന്...

Read more

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ശബരിമല തീര്‍ത്ഥാടകരെ ബാധിക്കില്ല, പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് ശബരിമല...

Read more

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് താന്‍ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ല; കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: താന്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ജെഎന്‍യുവിന്റെ പാരമ്പര്യത്തിനു നിരക്കാത്ത സംഭവമാണെന്നും അവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ജയശങ്കര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍...

Read more
Page 1170 of 1303 1 1,169 1,170 1,171 1,303

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.