Akshaya

Akshaya

‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’; ഡയലോഗെല്ലാം ഹിറ്റ്, സന്തോഷം അതുക്കും മേലെ; സുരേഷ് ഗോപി

തൃശൂര്‍: സിനിമയോ രാഷ്ട്രീയമോ എന്ത് തന്നെയായാലും മലയാളികള്‍ക്ക് ഹിറ്റ് ഡയലോഗുകള്‍ സമ്മാനിച്ച വ്യക്തിയാണ് സുരേഷ് ഗോപി. പല ഡയലോഗും ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ പോലും തന്റെ ഡയലോഗുകളെല്ലാം ഇങ്ങിനെ ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

Read more

അമേരിക്ക സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാണോ? എന്നാല്‍ സത്യം ഇതാണ്

അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പ്. എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്‌ഗേജ്‌മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ...

Read more

എല്ലാം നല്ലതിന്, ലോകത്തെ ഏറ്റവും ശക്തമായ സൈന്യം തങ്ങള്‍ക്കുണ്ട്; ഇറാന് ഉടന്‍ തിരിച്ചടി നല്കും, നിര്‍ണായകമായ പ്രഖ്യാപനം ഉടനെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം തങ്ങള്‍ക്കുണ്ടെന്ന്' ട്രംപ് പറഞ്ഞു. ഇറാന് ഉടന്‍ തിരിച്ചടി നല്കുമെന്ന സൂചനയാണ് ട്രംപ് ഇതിലൂടെ നല്‍കിയത്....

Read more

ചെലവുകള്‍ ചുരുക്കും, ബജറ്റില്‍ പുതിയ പദ്ധതികളില്ല; ക്ഷേമപദ്ധതികളില്‍ മാറ്റം വരുത്തില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ കിഫ്ബി പദ്ധതികള്‍ക്ക് 20000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി ഒരു മാധ്യമത്തോടായി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍...

Read more

യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള മിസൈലാക്രമണം; യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

തെഹ്‌റാന്‍: യുഎന്‍ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാന്‍ കൈക്കൊണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയതായിരുന്നു ജവാദ് സരിഫ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നമ്മുടെ പൗരന്മാര്‍ക്കും...

Read more

അമേരിക്കയ്‌ക്കെതിരെ പ്രതികാര നടപടി; ലോക രാജ്യങ്ങളുടെ പിന്തുണ തേടി ഇറാന്‍

തെഹ്‌റാന്‍: ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ഒരുങ്ങി ഇറാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെ വിവിധ നേതാക്കളുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ടെലിഫോണിലൂടെ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ്...

Read more

അമേരിക്കയോട് പ്രതികാരം ചെയ്ത് ഇറാന്‍; ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു; അതീവ ജാഗ്രത നിര്‍ദേശം

വാഷിങ്ടണ്‍: ഇറാന്‍ യുഎസ് സംഘര്‍ഷം ആളിക്കത്തുന്നതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം. ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഫെഡറല്‍ ഏവിയേഷന്‍...

Read more

ചുവന്ന ഗൗണില്‍ ഹോട്ട് ഫോട്ടോഷൂട്ട്; നുസ്രത് എംപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം; ട്രോളുകള്‍ തന്നെ തളര്‍ത്തില്ലെന്ന് മറുപടി

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയകളില്‍ സജീവമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാന്റെ ഫോട്ടോഷൂട്ട് വൈറലാവുന്നു. ചുവന്ന സ്‌റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കിക്കെട്ടിയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ്...

Read more

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കും; മരണ വാറണ്ട് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കും. പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക....

Read more

‘INDIA’ എന്ന് എഴുതുന്നതിന് പകരം എഴുതിയത് ‘INIDA’; പുലിവാല് പിടിച്ച് ബിജെപി നേതൃത്വം; പുതിയ രാജ്യം കണ്ടുപിടിച്ച സ്ഥിതിയ്ക്ക് അങ്ങോട്ട് വിട്ടോ എന്ന് സോഷ്യല്‍മീഡിയ; ട്രോള്‍മഴ

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി നടത്തിയ ഒരു പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. അതിന് ഇത്രത്തോളം ജനശ്രദ്ധ കിട്ടാന്‍ കാരണം മറ്റൊന്നുമല്ല, ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ഉണ്ടായ...

Read more
Page 1169 of 1303 1 1,168 1,169 1,170 1,303

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.