‘ഗര്‍ഭസ്ഥ ശിശുവായിരിക്കേ ജീവനോടെ കിട്ടുകേലന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണ്, അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളര്‍ത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു’ ; നിറകണ്ണുകളോടെ ഇവയുടെ അച്ഛന്‍
കൊച്ചി; കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സ്‌കൂളില്‍ പോകാന്‍ പോലും അവള്‍ക്ക് പേടിയായിരുന്നു എന്നും കണ്ണീരോടെ കൊല്ലപ്പെട്ട ഇവയുടെ അച്ഛന്‍ ആന്റണി പറയുന്നു. കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇവയെ സുഹൃത്ത് സഫര്‍ അലി കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി...
Read more









