Akshaya

Akshaya

പിഴ സ്വയം അടച്ചോളാം; പ്രിയങ്ക ഗാന്ധി കയറിയ സ്‌കൂട്ടറിന്റെ ഉടമ

ലഖ്‌നൗ: പോലീസ് ചുമത്തിയ പിഴ സ്വയം അടക്കുമെന്ന് പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജ്ദീപ് സിങ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധീരജ് ഗുര്‍ജാറാണ് രാജ്ദീപ് സിങിന്റെ സ്‌കൂട്ടറില്‍ പ്രിയങ്ക ഗാന്ധിയെ എസ്ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. ഗതാഗത നിയമം ലംഘിച്ചതിനെ...

Read more

ബസ്സിലെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ യാത്രക്കാരികള്‍ തമ്മില്‍ തര്‍ക്കം, മുടിയില്‍ കുത്തിപ്പിടിച്ചും കൈയില്‍ കടിച്ചും അടിപിടി; ഒടുവില്‍ സംഭവിച്ചത്

ഇടുക്കി: ബസ്സില്‍ സീറ്റിനുവേണ്ടി തമ്മിലടിച്ച രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മറയൂരില്‍ വെച്ചാണ് സംഭവം. ഇരുവരും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തതോടെ രംഗം ശാന്തമാക്കാന്‍ ഒടുവില്‍ പോലീസിന് ഇടപെടേണ്ടി വന്നു. ബസില്‍ നല്ല...

Read more

അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ ഒരുങ്ങി ബീഹാര്‍

ബീഹാര്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി എല്ലാവര്‍ഷവും ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബീഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഞീഴൂര്‍ പഞ്ചായത്തുകമ്മിറ്റി മുന്‍ പ്രസിഡന്റ് പൊടിപ്പറമ്പില്‍ ജോസ് പ്രകാശിനെ (58)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നതായി...

Read more

പാകിസ്താന് മുന്നറിയിപ്പ്; തീവ്രവാദപ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ല, ഏത് വെല്ലിവിളിയും നേരിടാന്‍ തയ്യാറെന്ന് കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി കരസേനാമേധാവി മനോജ് മുകുന്ദ് നരവണെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ മുന്‍കരുതലെന്നനിലയില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ പുതിയ കരസേനാമേധാവിയായി ചൊവ്വാഴ്ച...

Read more

യുപിയില്‍ പോലും കേരളത്തില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത്തരം ‘തുക്കടേ തുക്കടേ ഗ്യാംഗു’കളെ ഒരുരീതിയിലും സര്‍ക്കാര്‍ അംഗീകരിക്കില്ല; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതു തടയാനുള്ള ശ്രമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അക്രമരൂപത്തിലുള്ള പ്രതിഷേധം വരുമ്പോള്‍ അതിനുപിന്നില്‍ ഒരു അജന്‍ഡ ഉണ്ടോയെന്നു സര്‍ക്കാര്‍ സംശയിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ...

Read more

വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിച്ചേക്കും; ലക്ഷ്യം വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കല്‍; നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടും കൊണ്ടാണ് വോട്ടര്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത്. വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം...

Read more

എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന് ബിജെപി; ശരിയാണ്, നിങ്ങളാണ് അതില്‍ പ്രഗത്ഭരെന്ന് കുറിക്കുകൊള്ളുന്ന മറുപടിയുമായി എഎപി

ന്യൂഡല്‍ഹി: എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ പറ്റില്ലെന്ന പ്രകാശ് ജാവഡേക്കറുടെ ട്വീറ്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. 'അത് സമ്മതിക്കുന്നു, നിങ്ങള്‍ പ്രാഗത്ഭ്യം തെളിയിച്ച മേഖലയാണ്' എന്നായിരുന്നു ആം ആദ്മിയുടെ മറുപടി. ഡല്‍ഹിയിലെ അനധികൃത കോളനിയിലെ നിവാസികള്‍ക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നല്‍കാന്‍...

Read more

രാജ്യത്തിന് വേണ്ടി എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കൂ, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നല്‍കാം, പക്ഷേ ഇന്ത്യന്‍ ഭരണഘടന വച്ച് കളിച്ചതിന് രാജ്യം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല; നിതീഷ് കുമാറിനോട് ഉവൈസി

പാട്‌ന: എന്‍ഡിഎയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നല്‍കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വാഗ്ദാനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കിഷന്‍ഗഞ്ചില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടത്....

Read more

അന്ന് ഇഷ്ടമല്ലെന്ന് പറഞ്ഞത് ഞങ്ങള്‍ പട്ടന്മാരായത് കൊണ്ടാ, മേനോനായ അദ്ദേഹം വേളി കഴിക്കുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് പേടിച്ചിരുന്നു; അഡാറ് പ്രണയം വിവാഹത്തിലെത്തിയത് ഇങ്ങനെ

ചുളിവുകള്‍ വീഴ്ത്തിയ കാലവും പ്രായവും മനസ്സില്‍ സൂക്ഷിച്ച ലക്ഷ്മി അമ്മാളിന്റെ മുഖം പറിച്ചെറിയാന്‍ ശ്രമിച്ചെങ്കിലും കൊച്ചനിയനില്‍ അസ്ഥിക്ക് പിടിച്ച പ്രണയം അതിനെ തടഞ്ഞുനിര്‍ത്തി. . 'നിന്നെ ഞാന്‍ വിവാഹം കഴിച്ചോട്ടേ... നോക്കിക്കോളാം പൊന്നുപോലെ' ! ഒടുവില്‍ ആ പ്രണയം മനസ്സില്‍ നിന്നും...

Read more
Page 1167 of 1292 1 1,166 1,167 1,168 1,292

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.