Akshaya

Akshaya

വെള്ളാപ്പള്ളിയുടെ കുടുംബം രക്തം കുടിക്കുന്ന ഡ്രാക്കുള; തുഷാറിന് അനധികൃത സ്വത്തുക്കളുണ്ട്; സുഭാഷ് വാസു

തിരുവനന്തപുരം: രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. തുഷാറിന് അനധികൃത സ്വത്തുണ്ടെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു. ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചത് താനാണെന്നും പത്രസമ്മേളനം നടത്തുമ്പോള്‍ മാത്രമാണ് തുഷാര്‍ പ്രസിഡന്റ് ആകുന്നതെന്നും...

Read more

മരണ വീട് പോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം; വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി

ലഖ്‌നൗ: മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം. മകന്‍ മരണമടഞ്ഞതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്ന സദര്‍ ഖുറൈശിയുടെ വീട്ടിലെത്തിയ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി. സദറിനെ മര്‍ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി. വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ...

Read more

ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്നും തീയണക്കാതെ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; വിവാദമായതോടെ അന്വേഷണം

ഡെട്രോയിറ്റ്: രക്ഷാപ്രവര്‍ത്തനത്തിനിടെ തീ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം. അമേരിക്കയിലാണ് സംഭവം. 'ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെന്റ്സ്' എന്ന ഫേസ്ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എടുത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് വിവാദമായത്. അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയര്‍ സേനാംഗങ്ങള്‍ക്കെതിരെ...

Read more

മലയാളികള്‍ എന്നു കേട്ടാല്‍ ഭ്രാന്ത് പിടിക്കും; എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടും; കേന്ദ്ര സര്‍ക്കാരിനെതിരെ എകെ ബാലന്‍

തിരുവനന്തപുരം: ഇപ്പോള്‍ മലയാളികള്‍ എന്നു കേട്ടാല്‍ കേന്ദ്രസര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണെന്ന് മന്ത്രി എകെ ബാലന്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കുന്നത്....

Read more

ജനരോഷം അണയുന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് അഭിഭാഷരുടെ മനുഷ്യച്ചങ്ങല; കോഴിക്കോട് പൗരാവലിയുടെ മഹാറാലി

മുംബൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്നു. അഭിഭാഷകരുടെ നേതൃത്വത്തില്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം നിയമ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിയ്ക്കാണ് പ്രതിഷേധ പരിപാടി....

Read more

സിസിടിവി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളി; ആളെ കൈയ്യോടെ പിടികൂടിയത് ഇങ്ങനെ

ആലപ്പുഴ: സിസിടിവി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളിയ വ്യക്തിയെ പിടികൂടി പിഴ ഈടാക്കി. ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജംഗ്ഷന്‍ തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും...

Read more

കേരളം പാസാക്കിയ പ്രമേയത്തിന് അത് പ്രിന്റ് ചെയ്ത പേപ്പറിന്റെ വില പോലുമില്ല; വി മുരളീധരന്‍

ന്യൂഡല്‍ഹി: കേരളം പാസാക്കിയ പ്രമേയത്തിന് അത് പ്രിന്റ് ചെയ്ത പേപ്പറിന്റെ വില പോലുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു മുരളീധരന്‍. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി...

Read more

ഒരാളുടെ മാത്രം എതിര്‍പ്പിന് എന്ത് പ്രസക്തി? അതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നത്; ഒ രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് മനഃപൂര്‍വ്വമാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്നും അതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അതുകൊണ്ടാണ്...

Read more

പൗരത്വ ഭേദഗതി നിയമം; കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല; മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കൂ; ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാമെന്നും ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡിസംബര്‍ 31നാണ് പൗരത്വ ഭേദഗതി നിയമം...

Read more

പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

വാരണാസി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ വേറെ എവിടെ പോകും? ഇറ്റലിയിലേക്കോ? എന്നും കൃഷ്ണ റെഡ്ഡി ചോദിച്ചു. 'ന്യൂനപക്ഷങ്ങള്‍ക്ക് അഭയം...

Read more
Page 1165 of 1292 1 1,164 1,165 1,166 1,292

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.