നഗരസഭ ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചു; ബിജെപി എംഎല്‍എ അറസ്റ്റില്‍
ഇന്‍ഡോര്‍: നഗരസഭ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് അറസ്റ്റിലായത്. നാട്ടുകാരെയും മാധ്യമങ്ങളെയും സാക്ഷിയാക്കിയായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി...
Read more